Saudi Arabia

2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം
ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. 2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. 2021 ലെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചിരുന്നത് . എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിബന്ധനകള്‍

More »

സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി
സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് വ്യാജന്മാരെ പിടികൂടുന്നത്. അതേ സമയം വിദേശ എഞ്ചിനിയര്‍മാര്‍ക്ക് പ്രഫഷണല്‍ പരീക്ഷ നടത്താന്‍ മുനിസിപ്പല്‍ മന്ത്രാലയം കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് എഞ്ചിനിയറിംഗ് പ്രൊഫഷനില്‍

More »

സൗദിയില്‍ എഞ്ചിനീയറിങ് ജോലിക്കെത്തുന്നവര്‍ ഇനി പ്രൊഫഷണല്‍ പരീക്ഷ പാസാകണം
സൗദിയിലെ വിദേശികളായ എഞ്ചിനീയറിങ് മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും പ്രൊഫഷണല്‍ പരീക്ഷ നടപ്പിലാക്കാന്‍ നിര്‍ദേശം. രാജ്യത്തെ മുനിസിപ്പല്‍ ഗ്രാമീണ കാര്യ മന്ത്രാലയമാണ് എഞ്ചിനീയറിങ് കൗണ്‍സിലിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇനി മുതല്‍ പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാനാകൂ. രാജ്യത്തെ തൊഴില്‍ മേഖലയില്‍ കഴിവും കാര്യക്ഷമതയുമുള്ളവരെ

More »

സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയാല്‍ ഇന്‍ഷൂറന്‍സും അസാധുവാകും
സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കുമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍. പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതുതായി പോളിസി എടുത്താല്‍ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു. സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ട

More »

സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു
സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ മുതല്‍ ആരംഭിച്ച മഴ തുടരുന്നത്. മഴയില്‍ പലയിടത്തും വെള്ളകെട്ടുകള്‍ രൂപപ്പെട്ട് ഗതാഗത തടസ്സം നേരിട്ടു. ഞായറാഴ്ച വരെ മഴ തുടുരുമെന്ന് കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ശൈത്യം

More »

ട്രാഫിക്ക് നിയമ ലംഘനം പിടികൂടാന്‍ പുതിയ സംവിധാനങ്ങള്‍ ; കരുതിയില്ലെങ്കില്‍ പണം പോകും
സൗദിയിലെ പ്രധന നഗരങ്ങളില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കരണങ്ങള്‍ വഴി നിരവധി പേര്‍ക്ക് പിഴ ചുമത്തിയാതായി ട്രാഫിക് വിഭാഗം. പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാഫിക് ലൈനുകളള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. ഇതിനകം സംവിധാനം

More »

സൗദിയില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ
സൗദിയില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതല്‍

More »

ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇറാന്റെ ആരോപണം തള്ളി സൗദി
ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ഇറാന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് സൗദി അറേബ്യ. ഏതു തരത്തിലുള്ള കൊലപാതകത്തേയും സൗദി അറേബ്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നാളെ ഇറാനില്‍ പ്രളയമുണ്ടായാലും ഇറാന്‍ സൗദിയെ കുറ്റം പറയുമെന്നും ജുബൈര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം

More »

പാലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യ
പാലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഈജിപ്തില്‍ അറബ് ലീഗ് കൗണ്‍സിലിന്റെ അസാധാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള പാലസ്തീന്‍ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി നിലപാട് തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോവിഡ് സാഹചര്യത്തില്‍ 10 ദശലക്ഷം റിയാലിന്റെ സഹായം ഗസ്സയിലെത്തിച്ചതായും മന്ത്രി

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍