Saudi Arabia

സൗദിയില്‍ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി
സൗദിയില്‍ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനാകും വിധം കൂടുതല്‍ സേവനങ്ങളുള്‍പ്പെടുത്തിയാണ് ആപ്പ് പരിഷ്‌കരിച്ചത്. ഇഖാമ നമ്പറും, മൊബൈല്‍ നമ്പറും നല്‍കി എളുപ്പത്തില്‍ ആപ്പിലേക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്. വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ അധികൃതരെ അറിയിക്കുന്നതിനായി സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്നതാണ് കുല്ലുനാ അംന്‍ എന്ന മൊബൈല്‍ ആപ്പ്. മനുഷ്യക്കടത്ത്, ഹരാസ്‌മെന്റ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിച്ച ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുക, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക, വ്യക്തികളുടെ ഐഡിന്റിറ്റി ദുരുപയോഗം ചെയ്യുക, അപകീര്‍ത്തിപെടുത്തുക, വഞ്ചന,

More »

ഇത് ചരിത്രം ; സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗ് തുടങ്ങി
സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്‌ബോള്‍ കളത്തിലിറങ്ങിയത്.റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള 24 വനിതാ ടീമുകളില്‍ നിന്നായി 600 കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പ് കപ്പിനായി കളത്തിലിറങ്ങുന്നത്. ചൊവ്വാഴ്ച ഓപ്പണിംഗ് മാച്ച് നടന്നെങ്കിലും ഇത് ടെലിവിഷനില്‍

More »

ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയില്‍ വിലക്ക് തുടരും
കോവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തല്കാലം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയും തുടരാനാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായി രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിരോധനം പൂര്‍ണമായും എടുത്തുകളയുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നും അതോറിറ്റി

More »

സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു
സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സ്‌പോണ്‍സറെ മുന്‍കൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാറ്റത്തിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന തൊഴില്‍ കരാറായിരിക്കും ഇതിന്

More »

രാജ്യത്താകെ സൗജന്യ വൈഫൈ വ്യാപകമാക്കാന്‍ സൗദി
സൗദിയില്‍ സൗജന്യ വൈഫൈ പോയിന്റുകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. അറുപതിനായിരം പുതിയ വൈഫൈ പോയിന്റുകളാണ് സ്ഥാപിക്കുന്നത്.ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രാധന സ്ഥലങ്ങളിലെല്ലാം നിലവില്‍ വൈഫൈ സേവനം ലഭ്യമാണ്. എന്നാല്‍ ഇത് രാജ്യവ്യാപകമായി

More »

ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു. ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്!ജ് ഓഫ് ദി വേള്‍ഡിന് താഴെയാണ് ഒരുങ്ങുന്നത്. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. സൗദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 2023ല്‍ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവര്‍,

More »

ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി സൗദി
ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി സൗദി. ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി 'ശക്തമായ നിലപാട്' സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദ്. ഉന്നത സര്‍ക്കാര്‍ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയെ

More »

സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം
സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ഷിപ്പ് നിറുത്തലാക്കല്‍ നിയമം രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ്വും സുതാര്യതയും

More »

സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം: നിലവിലുള്ള ഫീസുകളില്‍ മാറ്റമുണ്ടാകില്ല
സൗദിയില്‍ പ്രഖ്യാപിച്ച സ്‌പോണസര്‍ഷിപ്പ് മാറ്റത്തിന്റെ ഭാഗമായി പ്രത്യേക ഫീസുകളൊന്നും ഉണ്ടാകില്ലെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. തൊഴിലാളിയുടെ റീഎന്‍ട്രിയും എക്‌സിറ്റും സ്‌പോണ്‍സര്‍ക്ക് റദ്ദാക്കാനാകില്ല. തൊഴിലുടമക്ക് പുതിയ വിസകള്‍ നല്‍കുന്നത് തുടരാമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയുടെ റീഎന്ര്‍ട്രി, എക്‌സിറ്റ് എന്നിവ ഇനി തൊഴിലുടമക്ക്

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍