Saudi Arabia

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കൊരു സന്തോഷ വാര്‍ത്ത; അല്‍ -ഹറമെയ്ന്‍ ഹൈ സ്പീഡ് ട്രെയ്ന്‍ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും
മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന അല്‍ -ഹറമെയ്ന്‍ ഹൈ സ്പീഡ് ട്രെയ്ന്‍ 2019 ഒക്‌റ്റോബര്‍ മുതല്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങും. ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി അറിയിച്ചതാണ് ഇക്കാര്യം. മക്ക അതോറിറ്റിയുമായി ചേര്‍ന്ന് സൗദി റെയ്ല്‍വേ കോ (എസ്എആര്‍) ആണ് അല്‍ ഹറമെയ്ന്‍ ട്രെയ്ന്‍ സര്‍വീസിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഒക്‌റ്റോബറിലാണ് അതിവേഗ ട്രെയ്ന്‍ സര്‍വീസ് തുടങ്ങിയത്. ഈ വര്‍ഷം 360,000 ഹജ്ജ് തീര്‍ത്ഥാടകരാണ് സര്‍വീസ് ഉപയോഗിച്ച് യാത്ര ചെയ്തത്.   

More »

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അറേബ്യയിലെ ആരാംകോ; പിന്നിലാക്കിയത് ആപ്പിളും ആമസോണും ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ
ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അറേബ്യയിലെ ആരാംകോ. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തുവെന്ന് അധികൃതര്‍ അറിയിച്ചു. 4600 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തുതീര്‍ത്തത്. കമ്പനിയുടെ മൊത്തം ലാഭവിഹിതത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണിത്. ലോകത്തെ

More »

പ്രതികൂല കാലവസ്ഥ; കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് -കോഴിക്കോട് വിമാനം തിരിച്ചുവിട്ടു; തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും
കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് -കോഴിക്കോട് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ഇന്നലെ രാവിലെ എട്ടരയ്ക്കു കരിപ്പൂരിന്റെ ആകാശപരിധിയില്‍ എത്തിയെങ്കിലും കനത്ത മഴയെത്തുടര്‍ന്നു പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാതെ തിരിച്ചു വിടുകയായിരുന്നു. ഈ വിമാനം 11.25ന് 109

More »

പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ടെന്ന് സൗദി അറേബ്യ; പാക്കിസ്ഥാനില്‍ ഈ ബിരുദങ്ങള്‍ കാലഹരണപ്പെട്ടതെന്ന് വിലയിരുത്തല്‍
പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്ക്. പാക്കിസ്ഥാനിലെ ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) എന്നിവയ്ക്ക് വളരെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇതിന് കാരണം. രാജ്യത്തിന്റെ ഈ നീക്കം നൂറുകണക്കിന് ഉയര്‍ന്ന യോഗ്യതയുള്ള ഡോക്ടര്‍മാരുടെ ജോലി

More »

വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷ ചുമത്താനൊരുങ്ങി സൗദി; വിസ കച്ചവടം നടത്തുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അര ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാന്‍ നീക്കം
സൗദിയില്‍ വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷ ചുമത്താനൊരുങ്ങുന്നു. വിസ കച്ചവടം നടത്തുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അര ലക്ഷം റിയാല്‍ പിഴയായിരിക്കും ചുമത്തുക. ഒരു വിസ വിറ്റാല്‍ത്തന്നെ 50,000 റിയാല്‍ പിഴ ചുമത്തുമെന്നും വീസകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ ഇരട്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി. വിസ

More »

ഇക്കൊല്ലത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം; ഹാജിമാര്‍ മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും
കല്ലേറു കര്‍മത്തിനു ശേഷം ഹാജിമാര്‍ മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനം. ഇന്നത്തെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ക്ക് മിനായോട് വിട പറയാം. ഇന്നലെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കി സന്ധ്യയ്ക്കു മുന്‍പു മിനായുടെ അതിര്‍ത്തി കടക്കുന്നവര്‍ മക്കയിലേക്കു തിരിച്ചിരുന്നു.  കല്ലേറു കര്‍മം സുഗമമായി നടന്നതായി സൗദി അധികൃതര്‍

More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ 2 മലയാളികളും
സൗദി അറേബ്യയിലെ മിനായില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ് ,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍. മറ്റൊരാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്.   അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഇമ്പിച്ചി ഐഷ, കെഎംസിസിയുടെ ഹജ്ജ് വളണ്ടിയര്‍

More »

സൗദിയില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം നാലായിരം റിയാലായി നിശ്ചയിക്കും; സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തി
സൗദിയില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം നാലായിരം റിയാലായി നിശ്ചയിക്കും. സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തി.നിതാഖാത്ത് വ്യവസ്ഥ പ്രകാരമാണ് ചുരുങ്ങിയ വേതനം നാലായിരം റിയാലായി നിശ്ചയിക്കുന്നത്. രണ്ടായിരം റിയാല്‍ വേതനം ലഭിക്കുന്ന പാര്‍ട്ട് ടൈം ജോലിക്കാരായ സ്വദേശികളെ നിതാഖാത്തു വ്യവസ്ഥപ്രകാരം എണ്ണത്തില്‍ പകുതി ജീവനക്കാരനായി പരിഗണിക്കും. ഇത്തരത്തില്‍

More »

സൗദിയില്‍ സിനിമാ വിപ്ലവത്തിനായി അറേബ്യന്‍ സെന്റേഴ്‌സ് - മൂവി സിനിമാസ് കരാര്‍; ഈ വര്‍ഷമവസാനത്തോടെ അറേബ്യന്‍ സെന്റേഴ്‌സിന്റെ നാല് ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കും
സൗദി അറേബ്യയിലെ ഏറ്റവും വലിയ മാള്‍ നടത്തിപ്പുകാരായ അറേബ്യന്‍ സെന്റേഴ്‌സ് സൗദിയിലെ ആദ്യ പ്രാദേശിക സിനിമ ശൃംഖലയായ മൂവി സിനിമാസുമായി കരാറില്‍ ഒപ്പുവെച്ചു. 2019ന്റെ അവസാനത്തോടെ അറേബ്യന്‍ സെന്റേഴ്‌സിന്റെ നാല് ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കാനാണ് കരാര്‍. കരാര്‍ പ്രകാരമുള്ള ആദ്യ മള്‍ട്ടിപ്ലക്‌സ് ജിദ്ദയിലെ മാള്‍ ഓഫ് അറേബ്യയില്‍ ആരംഭിക്കും. ഇവിടെ 15

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി