Saudi Arabia

സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും
സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിന്പട്ടികയില്‍ പെടുത്തും. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ക്വാളിറ്റി മാര്‍ക്ക് നിര്‍ബന്ധമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഗുണമേന്മ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ഗവര്‍ണര്‍ ഡോ. സഅദ് അല്‍ ഖസബിയാണ് അറിയിച്ചത്. ഇത്തരം കമ്പനികളുമായി ഭാവിയില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയവും സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും ഇടപാടുകള്‍ നടത്തില്ല. ഓരോ മേഖലയിലെയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ പ്രത്യേക അനുപാതം

More »

ഞങ്ങള്‍ അപകടത്തിലാണ് , കൊല്ലപ്പെട്ടേക്കും ,രക്ഷിക്കണം ; അപേക്ഷയുമായി സൗദി സഹോദരിമാര്‍
ജോര്‍ജിയയിലേക്ക് രക്ഷപ്പെട്ട സൗദി സഹോദരിമാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി സൗദി ഭരണകൂടം. 28 കാരി മാഹാ അല്‍സുബൈ, 25 കാരി വഫാ അല്‍സുബൈ എന്നിവരുടെ പാസ്‌പോര്‍ട്ടാണ് റദ്ദാക്കിയത്. ഇവര്‍ ജോര്‍ജിയയില്‍ കുടുങ്ങി. തങ്ങള്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അല്‍സുബൈ ട്വിറ്ററില്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഏതെങ്കിലും രാജ്യത്ത് അഭയത്തിന്

More »

സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍
സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരുന്നതായും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 2018ല്‍ മാത്രം പത്ത് ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിര്‍മാണ

More »

സൗദിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വെച്ച് ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. കേസിലെ പ്രതികള്‍ ഇന്ത്യന്‍ വംശജര്‍ തന്നെയായിരുന്നു. സൗദിയുടെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആരിഫ് ഇമാമുദ്ദീന്‍ എന്ന വ്യക്തിയാണ് സൗദിയില്‍ കൊല ചെയ്യപ്പെട്ടത്. ആരിഫിനെ മോഷണ ലക്ഷ്യത്തോടെയാണ് രണ്ടു പേര്‍ ചേര്‍ന്ന് കൊന്നത്. ഹര്‍ജിത് സിങ് റാം, കുമാര്‍ പ്രകാശ് എന്നിവരാണ്

More »

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടനെയുണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗദി കിരീടാവകാശി തീരുമാനമെടുത്തത്.  നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരെയാണ് വിട്ടയക്കുക. പാക് സന്ദര്‍ശനത്തിനിടെ

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന്. ഈ മാസം 19 നാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലെത്തുക. ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് സൗദി കിരീടാവകാശിയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടില്ല. ടൂറിസം, വ്യവസായം പോലെയുള്ള മേഖലകങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുന്നതിനുള്ള

More »

റസിഡന്റ് പെര്‍മിറ്റില്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി സൗദിയില്‍ ജയില്‍ശിക്ഷയും പിഴയും
റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗദിയില്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. സ്ഥാപനത്തിന്റെ മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇഖാമ നിയമലംഘകരുടെ മേല്‍ പിടിമുറുക്കാന്‍ ശക്തമായ നിയമങ്ങളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്.  നിയമലംഘകരെ ജോലിയ്ക്ക്

More »

പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി ; ആലപ്പുഴ സ്വദേശി വിഷ്ണുദേവിന് പത്തുവര്‍ഷം ജയില്‍ ശിക്ഷ ; മുസ്ലീമായിരുന്നെങ്കില്‍ വധശിക്ഷ കിട്ടിയേനെയെന്നും ഓര്‍മ്മിപ്പിക്കല്‍
സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിന്റെ ശിക്ഷയാണ് ഇരട്ടിയാക്കിയത്. നേരത്തെ അഞ്ച് വര്‍ഷമായിരുന്ന ശിക്ഷ പത്ത് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ദമ്മാം ക്രിമിനല്‍ കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പുതിയ വിധി പുറപ്പെടുവിച്ചത്. വിഷ്ണുദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍

More »

സുരക്ഷാ പ്രശനങ്ങള്‍, വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി
പ്രവാസി വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം.സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം. ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്സിങ്

More »

സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു

സൗദിയിലെ യാംബുവില്‍ നിന്നും സന്ദര്‍ശക വീസ പുതുക്കുന്നതിനായി ജോര്‍ദാനിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഉംലജിന്റെയും അല്‍ വജ്ഹിന്റെയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്മാരേയും മറ്റ് അറബ്

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍