Bahrain

സൗദി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ; അപലപനീയമെന്ന് ബഹ്‌റൈന്‍
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായ ആക്രമണമാണ് ഹൂതികള്‍ നടത്തിയതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

More »

ഇന്ത്യ ഉള്‍പ്പെ ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍ടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്‌റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം സെപ്റ്റംബര്‍ മൂന്നിന് പ്രാബല്യത്തില്‍ വരും. അതേസമയം, റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിലവിലുള്ള നിബന്ധനകള്‍

More »

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലെത്തുന്ന കുട്ടികള്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റൈന്‍ മതി
ബഹ്‌റൈനില്‍ ഗ്രീന്‍ ലിസ്റ്റ് കാറ്റഗറിയില്‍പെടുന്ന രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ അഞ്ചുദിവസത്തെ ക്വാറന്റൈന്‍ മതിയാകും. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നും അധിക്യതര്‍ വ്യക്തമാക്കി. പുതിയ നിബന്ധനകള്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ്

More »

ബഹ്‌റൈനില്‍ കോവിഡ്‌ കുറയുന്നു
ബഹ്‌റൈനില്‍ ബുധനാഴ്ച 130 പേര്‍ക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. 90 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്‌ ബാധിച്ച് ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.  1,388 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 43 പേര്‍ വിദേശി തൊഴിലാളികളാണ്. ആകെ രോഗമുക്തരുടെ എണ്ണം 2,69,572 ആയി. 5,832,213 പരിശോധനകളാണ് ഇതുവരെ

More »

ബഹ്‌റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു
ബഹ്‌റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ അഞ്ചുപേര്‍ മരിച്ചെന്നാണ് വിവരം.  കാറില്‍ കുടുങ്ങിയ ഒരാളെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. അപകട സ്ഥലത്തെത്തിയ പൊലീസ് സംഘം ആംബുലന്‍സ് സേവനം ഉറപ്പാക്കിയെങ്കിലും അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

More »

ബഹ്‌റൈനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിക്കുകയും വിരല്‍ ഒടിക്കുകയും ചെയ്ത ഏഷ്യക്കാരന് മൂന്നുമാസം തടവുശിക്ഷ
ബഹ്‌റൈനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിക്കുകയും വിരല്‍ ഒടിക്കുകയും ചെയ്ത ഏഷ്യക്കാരന് മൂന്നുമാസം തടവുശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തും. ടാക്‌സി കൂലിയായ മൂന്ന് ദിനാര്‍ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരന്‍ ഡ്രൈവറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.   ഗുദൈബിയയില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങാനായാണ് ഏഷ്യക്കാരന്‍ ടാക്‌സിയില്‍ കയറിയത്.

More »

ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
 ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധന്‍ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയ അധിക്യതര്‍ ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലര്‍ട്ട് ലെവല്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അവധി ദിനങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച മുതല്‍ യെല്ലോ ലെവല്‍

More »

പുതിയ അധ്യയന വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം
കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഡയറക്ടര്‍മാരുമായി സ്‌കൂള്‍സ് വിഭാഗം ജനറല്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് മുബാറക് ബിന്‍ അഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം

More »

കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ബഹ്‌റൈനും ഖത്തറും ; ആശ്വാസകരമായ റിപ്പോര്‍ട്ട്
കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ബഹ്‌റൈനും ഖത്തറും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും  കൊവിഡ് കണക്കുകള്‍ പൊതുവെ ആശ്വാസകരമായ നിലയിലാണ്. ബഹ്‌റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കൊവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍