ഇന്ത്യ ഉള്‍പ്പെ ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍ടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍

ഇന്ത്യ ഉള്‍പ്പെ ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍ടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്‌റൈന്‍
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്‌റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം സെപ്റ്റംബര്‍ മൂന്നിന് പ്രാബല്യത്തില്‍ വരും. അതേസമയം, റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിലവിലുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.

ഇന്ത്യക്ക് പുറമേ പാകിസ്താന്‍, പനാമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് പട്ടികയില്‍നിന്ന് ഒഴിവായ മറ്റ് രാജ്യങ്ങള്‍. ബോസ്‌നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

Other News in this category



4malayalees Recommends