Bahrain

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഏഷ്യക്കാരനായ പ്രവാസിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ഏഷ്യന്‍ പ്രവാസിക്ക് അനുകൂലമായി ബഹ്‌റൈന്‍ ലേബര്‍ കോടതി വിധി . വാണിജ്യ കമ്പനിയിലെ ഏഴ് വര്‍ഷത്തെ ജോലിക്ക് ശേഷം പ്രവാസിയെ ഏകപക്ഷീയമായി ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന കേസിലാണ് തൊഴിലുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലുടമ ഏകദേശം 9,000 ബഹറൈന്‍ ദിര്‍ഹം നഷ്ടപരിഹാരം പ്രവാസി ജീവനക്കാരന് നല്‍കാന്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്. കമ്പനിയുടെ വില്‍പ്പനയില്‍ നിന്ന് പണം തട്ടിയ ശേഷമാണ് സെയില്‍സ് ഏജന്റായ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന തൊഴിലുടമയുടെ വാദം കോടതി തള്ളി. കമ്പനി കോടതിയില്‍ നല്‍കിയ രേഖകള്‍ തെറ്റാണെന്ന് കണ്ടെത്തിയതായി അഭിഭാഷകന്‍ പറഞ്ഞു. സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഫെയ്ക് എക്‌സ്‌പേര്‍ട്‌സിന്റെ

More »

ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഇന്ന് സൗദിയിലേക്ക് പുറപ്പെടും
41ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഇന്ന് സൗദിയിലേക്ക് പുറപ്പെടും. വിദേശകാര്യ മന്ത്രി ഡോ. അബ് ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍സയാനി, ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ഖലീഫ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശാനുസരണം

More »

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ബഹ്‌റൈനെതിരെ ഖത്തര്‍
ബഹ്‌റൈനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ഖത്തര്‍ വീണ്ടും പരാതി നല്‍കി. ബഹ്‌റൈന്‍ നാവിക ബോട്ടുകള്‍ അന്യായമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ അതിക്രമത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിലുണ്ട് ഇക്കഴിഞ്ഞ നവംബര്‍ 25 ന് ബഹ്‌റൈന്റെ നാവികസേനാ ബോട്ടുകള്‍ തങ്ങളുടെ സമുദ്ര അതിര്‍ത്തി അന്യായമായി അതിക്രമിച്ച് കടന്നതായാണ്

More »

ബഹ്‌റൈന്‍ ദേശീയദിനത്തില്‍ കെ.പി.എ ബഹ്‌റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷന്‍  കെ.പി.എ സ്‌നേഹസ്പര്‍ശം ആദ്യ രക്തദാന ക്യാമ്പ് ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16  റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടന്നു. കെ.പി എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്യാംപില്‍ 50 ഓളം പേര്‍ രക്തദാനം നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം റിഫ എം പി. അഹ്മദ് അല്‍ അന്‍സാരി ഉത്ഘാടനം ചെയ്തു.   യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ്

More »

ബഹ്‌റൈനില്‍ ദേശീയദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു
ബഹ്‌റൈനില്‍ 49ാമത് ദേശീയദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികള്‍ക്കിടയിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികള്‍ നടന്നു. ബഹ്‌റൈന്റെ 49ാമത് ദേശീയ ദിനം ബഹ്‌റൈന്‍ ജനത ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ്

More »

ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തിന് മുന്നോടിയായി എമിറേറ്റ്‌സ് പ്രത്യേക സര്‍വിസ് നടത്തും
ബഹ്‌റൈന്‍ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പ്രത്യേക സര്‍വിസ് നടത്തും. ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 15നാണ് എമിറേറ്റ്‌സ് എ380 സര്‍വിസ് നടത്തുന്നത്. വൈകുന്നേരം 4.05ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്‌റൈനില്‍ എത്തും. തിരിച്ച് വൈകുന്നേരം 5.45ന് ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ്

More »

കെ.പി.എ ബഹ്‌റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിക്കുന്നു
'കെ.പി.എ സ്‌നേഹസ്പര്‍ശം' എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്‍  രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മണിമുതല്‍ റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടക്കുന്നു. വരും മാസങ്ങളില്‍ വ്യത്യസ്ഥ ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൊല്ലം പ്രവാസി

More »

ബഹ്‌റൈനില്‍ പ്രവാസികള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കും
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കും. വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍

More »

ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി ബഹറൈനും. ഇതോടെ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ മാറി. കഴിഞ്ഞ നവംബറില്‍ ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു. ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെയാണ്

More »

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍

ബഹ്‌റൈനില്‍ 151 അനധികൃത തൊഴിലാളികളെ നാടുകടത്തി

സെപ്തംബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ 2179 പരിശോധനകളെ തുടര്‍ന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴില്‍ നിയമ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ്