Bahrain

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോപണം നിഷേധിച്ച് ബഹ്‌റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടന
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് ബഹ്‌റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ 'സംസ്‌കൃതി'. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വോയിസ് ക്ലിപ്പുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭാരവാഹികളായ സുരേഷ് ബാഹു, പ്രവീണ്‍ നായര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഓഗസ്റ്റ് 24ന് പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നും ചടങ്ങിലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവില്‍ നിന്ന് രണ്ട് സംഘടനാ പ്രവര്‍ത്തകര്‍ നാല് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഒരു സ്ത്രീയുടെ ശബ്ദത്തില്‍

More »

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8ന്; കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ എത്തും
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുവാനായി എത്തും.വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കൂടുതല്‍

More »

സൗദി ആരാംകോ ആക്രമണം; ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്‌നും; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ ഉത്തരവ്
 ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചു വരുന്ന അസ്വസ്ഥതകളും യുദ്ധാന്തരീക്ഷവും പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്ന്‍. അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു.  ശനിയാഴ്ച ലോകത്തിലെ

More »

നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ബഹറെയ്നിലെ സംഘപരിവാര്‍ അനുകൂല സംഘടനയ്‌ക്കെതിരെ പരാതി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. ബഹറയ്നിലെ സംഘപരിവാര അനുകൂല സംഘടനയായ സംസ്‌കൃതിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ബഹ്റയ്നിലെ സംഘപരിവാര പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശം

More »

ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ നീക്കം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി
 ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു.  ഇക്കാര്യത്തില്‍

More »

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റെയ്‌നില്‍ തുറന്നു; പാര്‍ക്കിന്റെ വിസ്തീര്‍ണം 1,00,000 മീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കായ ദിയാര്‍ അല്‍ മുഹറഖില്‍ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക്  ബഹ്‌റെയ്‌നില്‍ തുറന്നു.  70 മീറ്റര്‍ നീളമുള്ള 'ബോയിംങ് 747' സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍

More »

പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയില്‍; ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ നേടിയത് 64 ല്‍ 26 സ്ഥാനം
പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയിലെന്ന് സര്‍വേ ഫലം. ഇന്‍ര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. ലോകത്തില്‍ പ്രവാസികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ബഹ്‌റൈന് തുടര്‍ച്ചയായ നേട്ടം. 2019 വര്‍ഷത്തിലെ ഇന്‍ര്‍നേഷന്‍സ് നടത്തിയ

More »

ബഹ്‌റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി; സെപ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി
ബഹ്‌റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സെപ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നാണ് അറിയ

More »

പുതിയ ബാഗേജ് നയം പ്രാബല്യത്തില്‍; ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍ എന്നിവയൊന്നും ഇനി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുവദിക്കില്ല
 ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നയം നടപ്പിലാക്കുന്നു. ബാഗേജ് ഹാന്‍ഡ്‌ലിങ് സിസ്റ്റത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നീക്കം. വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകള്‍ ഉള്ള ബാഗുകള്‍  പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍ എന്നിവയൊന്നും ഇനിമുതല്‍

More »

ബഹ്‌റൈനില്‍ അറബ് ഉച്ചകോടി ഇന്ന്

ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍