ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8ന്; കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ എത്തും

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8ന്; കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ എത്തും

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു


കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുവാനായി എത്തും.വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു.എം.സതീഷ് 36045442 എന്ന നമ്പരില്‍ വിളിക്കാവുന്നതാണെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends