Bahrain

മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം; 09 കിലോമീറ്റര്‍ ദൈര്‍ഘ്യം; 2000ത്തോളം തൊഴില്‍ അവസരങ്ങള്‍; ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 അവസാനത്തോടെ തുടങ്ങും
ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ആരംഭിക്കും. 2023ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.  ഒന്ന് മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും നിലവില്‍ വരിക.രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും.  

More »

ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം; മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മോചനത്തിന്
 ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ബഹ്റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നീക്കം. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച്

More »

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പു നല്‍ക് ബഹ്‌റെയ്ന്‍; ബഹ്‌റെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി
 പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റൈന്‍ പ്രധാനമന്ത്രിയും

More »

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ആരാധനാ കേന്ദ്രങ്ങളില്‍ ഒന്ന്; 200 വര്‍ഷത്തോളം പഴക്കം; നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തെ കുറിച്ച് അറിയാം
തന്റെ ദ്വിദിന ബഹ്‌റെയ്ന്‍ സന്ദര്‍ശന വേളയില്‍ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4.2 മില്യണ്‍ യുഎസ് ഡോളറാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയുടെ ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഞായറാഴ്ച തുടക്കം കുറിക്കുന്നത്. 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളില്‍ ആയിട്ടായിരിക്കും ക്ഷേത്രം

More »

പ്രധനമന്ത്രിയുടെ ബഹ്‌റെയ്ന്‍ സന്ദര്‍ശനം; 24ന് ഈസ ടൗണ്‍ നാഷനല്‍ സ്റ്റേഡിയത്തിലെ പൊതു സമ്മേളനത്തില്‍ നരേന്ദ്ര മോദി ബഹ്‌റെയ്‌നിലെ പ്രവാസികളെ അഭിസംബോധന ചെയ്യും
ഈ മാസം 24ന്  ബഹ്‌റൈന്‍ ഈസ ടൗണ്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ പൊതു സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും. രാത്രി രാജാവിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കും. 25ന് രാവിലെ മനാമ തത്തായ് -ഭാട്ടിയ സമൂഹത്തിന്റെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുന്നൂറാം വാര്‍ഷികവും പുനരുദ്ധാര പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പിന്നീട് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ

More »

ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം; ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം
24നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ http://www.indianpminbahrain.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഈ മാസം 24 - 25 തിയതികളിലാണ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ്

More »

കണ്ണൂരിലേക്ക് ബഹറെയ്‌നില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് വൈകി; വിമാനം എത്തിയത് രണ്ട് മണിക്കൂര്‍ വൈകി
കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ വൈകി. കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍, റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയവയാണ് വൈകിയത്. ബഹ്‌റൈനില്‍ നിന്നുള്ള സര്‍വീസ് രണ്ടു മണിക്കൂര്‍ വൈകിയാണ് കണ്ണൂര്‍ എത്തിയത്.

More »

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്‌റൈനിലേക്ക് തിരിക്കും. ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം. അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു എ ഇ ഉപസര്‍വ

More »

ഡോളറിനെതിരെ ദുര്‍ബലമായി രൂപ; നേട്ടം ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേട്ടം. ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76 എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന്

More »

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം