Bahrain

കോവിഡ്-19 ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 29 വരെ അവധി
  കോവിഡ്-19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാര്‍ച്ച് 29 വരെ നീട്ടി. കിന്‍ര്‍ഗാര്‍ഡനുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ പൊതു സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രായം അറിയിച്ചു.    

More »

ബഹ്‌റയ്‌നില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ ; ഇതോടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബഹ്‌റയ്‌നില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 (കൊറോണ വൈറസ് ബാധ) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 17 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ബഹ്‌റയ്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്‌റയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം

More »

കൊറോണ ഭീതിയില്‍ 48 മണിക്കൂര്‍ വിമാന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റിന്‍
രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ബഹ്‌റിന്‍. ഇതിന്റെ ആദ്യപടിയായി അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരെ ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ബഹറിന്‍ സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്‌റിനും ദുബായിക്കും ഇടയില്‍

More »

15 മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ചു; ബെഹ്‌റെയ്‌നില്‍ അമ്മ അറസ്റ്റില്‍
ബഹ്‌റെയ്‌നില്‍ 15 മാസം പ്രായമായ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച അമ്മ അറസ്റ്റില്‍. കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ച ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് ശിക്ഷിച്ചിരിക്കുന്നത്. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചു എന്നാണ് സ്ത്രീയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്.  മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നതെങ്കിലും സ്ത്രീയുടെ മൂന്ന്

More »

റീജനല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. രാജീവ് ബഹ്‌റൈനില്‍; സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും
ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തുന്ന റീജനല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ഡോ. കെ.ആര്‍.രാജീവ് സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. കേരള കാത്തലിക് അസോസിയേഷന്‍ ഹാളില്‍ 3ന് വൈകിട്ട് 4.30 മുതല്‍ 6:30 വരെ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കെ.ആര്‍.രാജീവ് പങ്കെടുക്കുകയെന്നു ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി.ചെറിയാന്‍, ജന. സെക്രട്ടറി

More »

കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ബഹ്‌റെയ്‌നില്‍ രണ്ട് ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം
കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഔഷധങ്ങളും മറ്റൊരു

More »

പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബഹ്‌റെയ്‌നിലെ എം.പിമാര്‍; ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡിന്റെയും വ്യാവസായിക ഉത്പാദനം നിയമവിധേയമാക്കണമെന്ന് ആവശ്യം
പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ ഒരുവിഭാഗം എം.പിമാര്‍. വേനലവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. പുകയിലയ്‌ക്കൊപ്പം ഇ-സിഗിരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക ഉത്പാദനവും നിയമവിധേയമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തോട്

More »

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബഹ്‌റെയ്ന്‍; 2020 ഓടെ ഇത് പ്രാവര്‍ത്തികമാകും; പ്രവാസി തൊഴിലാളികളെയും കുടുംബങ്ങളെയും നിയമപ്രകാരം ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥര്‍
പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബഹ്‌റെയ്ന്‍. 2020 ഓടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. പ്രവാസി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നിയമപ്രകാരം ഇതില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.  ഇത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍

More »

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോപണം നിഷേധിച്ച് ബഹ്‌റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടന
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് ബഹ്‌റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ 'സംസ്‌കൃതി'. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വോയിസ് ക്ലിപ്പുകള്‍ക്കെതിരെ നിയമനടപടികള്‍

More »

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം