Bahrain

പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്‌റൈന്‍ പ്രധാനമന്ത്രി
കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രധാനമന്ത്രിയായി നിശ്ചയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിറക്കി. 2020ലെ 44ാമത് റോയല്‍ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറക്കിയ തീയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരികയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.    

More »

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
 ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു  പ്രവാസികളോട്  സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ബഹ്‌റൈന്‍ എന്ന പവിഴ ദ്വീപിനെ പ്രവാസികള്‍ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന്‍ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങള്‍ കാരണമായി. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്റെ ദുഖത്തിലാണ് ഇന്ന് ബഹ്‌റൈനിലെ പ്രവാസ സമൂഹം.

More »

കോവിഡ് റാപിഡ് ടെസ്റ്റ് ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും
കോവിഡ് റാപിഡ് ടെസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിെന്റ ഭാഗമാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

More »

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു
ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. ബഹ്‌റൈനില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. അമേരിക്കയിലെ മായോ ക്‌ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം ഖബറടക്കം

More »

ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം
കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം വലഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസമായി എമിറേറ്റ്‌സിന്റെയും ഫ്‌ലൈ ദുബൈയുടെയും സര്‍വീസുകള്‍. ദുബൈ വഴിയുള്ള രണ്ട് സര്‍വീസുകളും കുറഞ്ഞ യാത്രാനിരക്കില്‍ ബഹ്‌റൈനിലെത്താന്‍ അവസരമൊരുക്കുന്നു. കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് എമിറേറ്റ്‌സിന് പിറകെ ഫ്‌ലൈ ദുബൈയും സര്‍വീസുകള്‍ ആരംഭിച്ചതാണ്

More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനെ വീണ്ടും ഭാഗ്യം തുണച്ചു
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയിലധികം തുക (1ദശലക്ഷം യുഎസ് ഡോളര്‍)സമ്മാനമായി ലഭിച്ചു. ബഹ്‌റൈനില്‍ ജനിച്ചുവളര്‍ന്ന സുനില്‍ കുമാര്‍കതൂരിയ (33)യെയാണ് ഭാഗ്യം കടാക്ഷിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി സുനില്‍ ടിക്കറ്റെടുക്കാറുണ്ട്. സുനിലിന്റെ പിതാവാണ് ഇക്കുറി ഓണ്‍ലൈനായി ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത്.'എന്റെ സ്വപ്നം സാക്ഷാത്കരിച്ച ദുബായ് ഡ്യൂട്ടി ഫ്രീക്ക്

More »

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി
ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അനുമതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇയിലെ ജി 42 കമ്പനിയുമായി

More »

ബഹ്‌റിനിലെ സ്‌കൂളുകള്‍ അടുത്ത ഞായാഴ്ച മുതല്‍ ഭാഗികമായി തുറക്കും; കഫെ, റെസ്റ്റൊറന്റുകള്‍ ശനിയാഴ്ച മുതല്‍
അടുത്ത ശനിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുമെന്ന് ബഹ്‌റിന്‍. കൊറോണാവൈറസ് പശ്ചാത്തലത്തില്‍ കര്‍ശനമായ ജാഗ്രതയോടെയാകും ഓപ്ഷണലായി സംവിധാനം ഒരുക്കുകയെന്ന് ബഹ്‌റിന്‍ അധികൃതര്‍ വ്യക്തമാക്കി.  'ഒക്ടോബര്‍ 25 മുതല്‍ പബ്ലിക് സ്‌കൂളുകള്‍, പ്രൈവറ്റ് കിന്‍ഡര്‍ഗാര്‍ടന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഭാഗികമായി മടങ്ങിവരാന്‍

More »

ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും കൂടുതല്‍ ഇളവുകള്‍
ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരുനേരം 30ലധികം ആളുകള്‍ റസ്‌റ്റോറന്റുകള്‍ക്കുള്ളില്‍ പാടില്ല. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനം റസ്‌റ്റോറന്റുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബര്‍

More »

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍

ബഹ്‌റൈനില്‍ 151 അനധികൃത തൊഴിലാളികളെ നാടുകടത്തി

സെപ്തംബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ 2179 പരിശോധനകളെ തുടര്‍ന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴില്‍ നിയമ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ്