Bahrain
തന്റെ ദ്വിദിന ബഹ്‌റെയ്ന്‍ സന്ദര്‍ശന വേളയില്‍ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4.2 മില്യണ്‍ യുഎസ് ഡോളറാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയുടെ ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഞായറാഴ്ച തുടക്കം കുറിക്കുന്നത്. 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളില്‍ ആയിട്ടായിരിക്കും ക്ഷേത്രം പണിയുക.. ഇതില്‍ 80 ശതമാനം സൗകര്യവും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായും കൂടാതെ ക്ഷേത്ര പുരോഹിതന്മാര്‍ക്കുള്ള താമസസ്ഥലം, കല്യാണ മണ്ഡപം, തുടങ്ങിയവയ്ക്കും മാറ്റിവയ്ക്കും.ഇന്ത്യയില്‍ നിന്നുള്ള ആര്‍ഭാട വിവാഹങ്ങളില്‍ പരമ്പരാഗത ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി ക്ഷേത്രത്തെ മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. 200 വര്‍ഷത്തിന്റെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്. 1817ലാണ് ഇത്
ഈ മാസം 24ന് ബഹ്‌റൈന്‍ ഈസ ടൗണ്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ പൊതു സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും. രാത്രി രാജാവിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കും. 25ന് രാവിലെ മനാമ തത്തായ് -ഭാട്ടിയ സമൂഹത്തിന്റെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുന്നൂറാം വാര്‍ഷികവും പുനരുദ്ധാര പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പിന്നീട് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ
24നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ http://www.indianpminbahrain.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഈ മാസം 24 - 25 തിയതികളിലാണ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ്
കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ വൈകി. കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍, റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയവയാണ് വൈകിയത്. ബഹ്‌റൈനില്‍ നിന്നുള്ള സര്‍വീസ് രണ്ടു മണിക്കൂര്‍ വൈകിയാണ് കണ്ണൂര്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്‌റൈനിലേക്ക് തിരിക്കും. ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം. അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു എ ഇ ഉപസര്‍വ
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേട്ടം. ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76 എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന്
മതപരമായ ചടങ്ങുകള്‍ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്ത പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ബഹ്റൈന്‍ നിയമനടപടി
കശ്മീര്‍ വിഷയത്തില്‍ റാലി നടത്തിയ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈന്‍ നിയമനടപടി സ്വീകരിച്ചു. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില ദക്ഷിണേഷ്യക്കാരാണ് ബഹ്‌റൈനില്‍ പ്രതിഷേധം നടത്തിയത്. ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃതമായാണ് ബഹ്‌റൈനില്‍ റാലി
പെരുന്നാള്‍ സന്തോഷം തടവുകാര്‍ക്ക് പ്രദാനം ചെയ്ത് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം 105 തടവുകാരാണ് ജയില്‍ മോചിതരാകുക. ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്‌റൈന്‍ വാര്‍ത്ത എജന്‍സ് അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല