Australia
2018-19 ലേക്കുള്ള ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ക്ലോസ് ചെയ്തു. ഇത് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് 2019 ജൂലൈയില്‍ റീ-ഓപ്പണ്‍ ചെയ്യുന്നതായിരിക്കും. ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്‍സ്ലാന്‍ഡ് (ബിഎംഎസ്‌ക്യൂ) വെബ്‌സൈറ്റിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടാം തിയതി മുതലാണ് ഈ പ്രോഗ്രാം ക്ലോസ് ചെയ്ത ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇത് പ്രകാരം ബിഎംഎസ്‌ക്യൂ പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്നതല്ല. ഫെബ്രുവരി 8ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ ഇത് പ്രകാരം പ്രൊസസ് ചെയ്യുകയുള്ളൂ. ക്വാട്ട നികത്തപ്പെടുന്നത് വരെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പ്രൊസസ് ചെയ്യുകയും ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് നോമിനേഷന്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹമേറെയാണ്. എന്നാല്‍ ഇതിന് എത്രചെലവ് വരുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും അവ്യക്തതകളുമേറെയുണ്ട്. ഓസ്‌ട്രേലിയയില്‍ പഠിക്കുകയെന്ന് വച്ചാല്‍ ചെലവുള്ള കാര്യമാണ്. എന്നാല്‍ വ്യക്തമായ പ്ലാനിംഗോടെ ഇതിന് ഇറങ്ങിത്തിരിച്ചാല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരില്ല. ഓസ്‌ട്രേലിയിയല്‍
മെല്‍ബണ്‍: 2018 വര്‍ഷം കേരളത്തിന് സമ്മാനിച്ചത് ദുരിതവും തകര്‍ച്ചയുമെങ്കില്‍, കേരളജനതയ്ക്ക് സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടി 2018 നല്‍കി. പ്രളയദുരിതത്തില്‍ കേരളജനത വേദനയനുഭവിച്ചപ്പോള്‍, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും, സുഹൃത്തുക്കളേയും, സ്വന്തക്കാരേയും അവരുറ്റെ ദുരിതത്തില്‍ ആശ്വസിപ്പിക്കുവാന്‍
കടുത്ത പ്രളയത്തിന് ഇരകളായിത്തീര്‍ന്ന ക്യൂന്‍സ്ലാന്‍ഡുകാരെ സഹായിക്കാന്‍ ഏവരും ഒന്നിക്കണമെന്ന ആഹ്വാനം ശക്തമായി. ഇവിടുത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ ഓരോരുത്തരും കഴിവിന് അനുസരിച്ച് ഭാഗഭാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളാണ് ഈ ഒരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിനെയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി
ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്ന് മുതലാണിത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡിന്റെ ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ
ഓസ്‌ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ട ഇന്ത്യക്കാരനായ ദൈവിക് ജിതേന്ദ്ര എന്ന 25കാരന്റെ വിസ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വിസ അപേക്ഷില്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേട് ആരോപിച്ച് മെല്‍ബണിലേക്ക് യാത്ര പുറപ്പെട്ട ദൈവികിന്റെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്. തല്‍ഫലമായി മെല്‍ബണിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ കയറാന്‍ ഈ യുവാവിനെ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചു. വെള്ളപ്പൊക്കം കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഒരു പാര്‍ക്കിന് സമീപത്താണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ നഗരമായ
ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കുടിയേറാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമായ ആദ്യത്തെ പത്ത്
ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഡേയുടെ അന്ന് നടന്നു. ഈ പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് 16,212 കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പൗരത്വം അനുവദിച്ചവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഈ വര്‍ഷം 35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 146