Australia
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഓരോ വര്‍ഷവും ഓസ്ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളതെന്നത് അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ചില കോഴ്സുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അക്കൗണ്ടന്‍സി ടാക്സ് അക്കൗണ്ടന്റ്, മാനേജ്മെന്റ് അക്കൗണ്ടന്റ് തുടങ്ങിയവയെ പോലുള്ള തൊഴിലുകള്‍ ഓസ്ട്രേലിയന്‍ സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലുണ്ട്. ഇതിനാല്‍ അക്കൗണ്ടന്‍സി , പ്രഫഷണല്‍ അക്കൗണ്ടിംഗ് തുടങ്ങിയ ജോലികള്‍ക്ക് ഓസ്ട്രേലിയയില്‍ വന്‍
സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത്
ഓസ്ട്രേലിയയിലേക്ക് വരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ്
ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്കില്‍ഡ്
വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ് വര്‍ക്കര്‍ പ്രോഗ്രാം എന്നീ വിസകളില്‍ ഓസ്ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്മെന്റ് മുന്‍ഗണനയേകുന്നതെന്നും എന്നാല്‍ സ്ട്രോബെറി സീസണില്‍ ഓസ്ട്രേലിയന്‍
ഓസ്ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍
ഓസ്ട്രേലിയയിലെ ഭാവിയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി
ഓസ്ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന് വര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ. ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. വിവിധ പ്രൊവൈഡര്‍മാര്‍
ഓസ്ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍