Canada
ഇയാളെന്ത് മനുഷ്യനാണ് ? ഗായികയ്‌ക്കൊപ്പമുള്ള ചിത്രം പ്രചരിച്ചതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം
കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനം. ഗായിക കാറ്റി പെറിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. കാറ്റി പെറിയുടെ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള ബോട്ടില്‍
Spiritual
ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍
കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്‌സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ)
Association / Spiritual
തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി
ഒന്റാരിയോ: കാനഡയിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ 'തൃശൂര്‍ ഗഡീസ് ഇന്‍ കാനഡ' യുടെ ആദ്യ സമാഗമം ഗഡീസ് പിക്നിക് 2024 ആഗസ്റ്റ് 4ാം തിയ്യതി ഞായറാഴ്ച, ഒന്റാരിയോ പ്രൊവിന്‍സിലെ മില്‍ട്ടന്‍ സ്‌പോര്‍ട്‌സ് സെന്ററിലെ കമ്മ്യുണിറ്റി പാര്‍ക്കില്‍

ഇയാളെന്ത് മനുഷ്യനാണ് ? ഗായികയ്‌ക്കൊപ്പമുള്ള ചിത്രം പ്രചരിച്ചതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം
കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനം. ഗായിക കാറ്റി പെറിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. കാറ്റി പെറിയുടെ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള ബോട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ്

കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡല്‍ഹിയിലെത്തി ; വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡല്‍ഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും. ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കും സൗജന്യ പാനീയങ്ങള്‍ ; പുതിയ നീക്കവുമായി എയര്‍ കാനഡ
വിമാനയാത്രക്കാര്‍ക്കായി നോര്‍ത്ത് അമേരിക്കന്‍ എയര്‍ലൈന്‍സായ എയര്‍കാനഡ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ സന്തോഷത്തില്‍ ഭക്ഷണത്തിനും പാനീയത്തിനും വലിയ

മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് , ഇന്ത്യ പാക് സംഘര്‍ഷം ഒഴിവാക്കി ; ട്രംപിനെ പ്രശംസിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിനെ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച കാര്‍ണി ഇന്ത്യ പാക് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും പറഞ്ഞു. രാജ്യാന്തര കാര്യങ്ങളേയും സാമ്പത്തിക

വിദ്യാര്‍ത്ഥി വിസയിലെത്തിയ 47000 വിദ്യാര്‍ത്ഥികളെ കാനഡയില്‍ ' കാണാനില്ല ' ; വിസ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ അധികവും ഇന്ത്യക്കാര്‍
കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍

ലോറന്‍സ് ബിഷ്‌ണോയി സംഘാംഗത്തിന് ആറുവര്‍ഷം തടവ് ശിക്ഷ.
ഗായകന്‍ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയി സംഘാംഗത്തിന് ആറുവര്‍ഷം തടവ് ശിക്ഷ. 26 കാരനായ അബ്ജീത് കിംഗ്രയെ ആണ് വിക്ടോറിയയിലെ കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റില്‍ കിംഗ്ര കുറ്റം സമ്മതിക്കുകയും സെപ്റ്റംബര്‍ അവസാനം

നയതന്ത്ര നീക്കം ശക്തമാക്കുന്നു , ലോറന്‍സ് ബിഷ്ണോയ് ഗുണ്ടാസംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ
കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിമുതല്‍ കാനഡയിലെ ബിഷ്ണോയ് സംഘത്തിന്റെ

എച്ച് -1 ബി വിസ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കയുടെ നടപടി മുതലാക്കാന്‍ കാനഡ ; വിദഗ്ധരെ ആകര്‍ഷിക്കാന്‍ തീരുമാനം
അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ അവസരം മുതലെടുക്കാനുള്ള നീക്കവുമായി കാനഡ. കുടിയേറ്റ നയം പുനപരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ തയ്യാറെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് കനേഡിയന്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...