Indian

നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി
നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള യുവതിയാണ് ആരോപണം ഉന്നയിച്ചത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.  'ബുധനാഴ്ചയാണ് യുവതി ഞങ്ങളെ സമീപിച്ചത്. താന്‍ ചിലുവാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്  താമസിക്കുന്നതെന്നും ഹരിയാനക്കാരനായ ഒരാള്‍ക്ക് അമ്മ തന്നെ വിറ്റെന്നും ഇയാള്‍ തന്നെ വിവാഹം കഴിച്ചുവെന്നുമാണ് യുവതി പറഞ്ഞത്' എസ്പി മനോജ് അവസ്തി പറഞ്ഞു. നവംബര്‍ 23 ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ യുവാവില്‍

More »

കാര്‍ ഇല്ല, ബൈക്കില്‍ എംഎല്‍എ ബോര്‍ഡും വച്ച് മധ്യപ്രദേശ് എംഎല്‍എയെത്തി
മധ്യപ്രദേശില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എ വാര്‍ത്താ താരമാണ്. ഭാരത് ആദിവാസി പാര്‍ട്ടിയുടെ എംഎല്‍എയായ കമലേശ്വര്‍ ദോദിയാറാണ് നിയമസഭാ സാമാജികനായി ചുമതലയേല്‍ക്കാന്‍ ഭോപ്പാലിലേക്ക് ബൈക്കില്‍ പോയത്. തന്റെ ബൈക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് കമലേശ്വര്‍ വാര്‍ത്തയില്‍ ഇടംപിടിച്ചത്. രത്‌ലം ജില്ലയിലെ സൈലാന എന്ന മണ്ഡലത്തില്‍ നിന്നാണ് ബിഎപി

More »

1500 രൂപ പ്രതിമാസ ശമ്പളം, പണം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയെ കൊലപ്പെടുത്തി 15 കാരന്‍
ശമ്പളം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത തൊഴിലുടമയെ കൊലപ്പെടുത്തി പതിനഞ്ചു വയസുകാരന്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂരില്‍ ആണ് ശമ്പളം തരാതെ ബുദ്ധിമുട്ടിച്ചയാളെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗോപാല്‍പൂരില്‍  ഹോട്ടല്‍ നടത്തിയിരുന്ന  37കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളുടെ മൃതദേഹം

More »

മധ്യപ്രദേശില്‍ 90 എംഎല്‍എമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ; 34 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൗരവമുള്ള വകുപ്പുകള്‍
മധ്യപ്രദേശില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 230 എംഎല്‍എമാരില്‍ 90 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ 34 പേര്‍  കുറ്റം തെളിയിക്ക്‌പെട്ടാല്‍ അഞ്ചു വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് എന്ന എന്‍ജിഒ ആണ് എംഎല്‍എമാര്‍ പത്രിക സമര്‍പ്പണ സമയത്ത് നല്‍കിയ സത്യപ്രസ്താവനകളെ ഉദ്ധരിച്ച്

More »

'സോണിയ എന്നെ പ്രധാനമന്ത്രിയാക്കില്ല, രാഹുലിന് രാഷ്ട്രീയ പക്വതയില്ല'; പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള പുസ്തകത്തില്‍ വിമര്‍ശനം
അന്തരിച്ച മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി പുസ്തകത്തില്‍. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ 'ഇന്‍ പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമെമ്പേഴ്‌സ്''ഹ എന്ന

More »

കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം മൂലമെന്ന് മാതാപിതാക്കള്‍
ശിവമൊഗ്ഗയില്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ശരാവതി നഗര്‍ആദി ചുഞ്ച നഗിരി കോളജിലെ പിയു രണ്ടാം വര്‍ഷ (പ്ലസ്ടു) വിദ്യാര്‍ത്ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍

More »

മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് നഴ്‌സായ അമ്മയുടെ സുഹൃത്തുക്കള്‍: അമ്മയെ കൊല്ലുമെന്നും ഭീഷണി, 17 കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതോടെ അന്വേഷണം തുടങ്ങി
മുംബൈയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം അടുത്തിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ കുട്ടിയെ ഏറെനാളായി കൗണ്‍സിലിംഗിന്

More »

ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം ,പരിശോധനയില്‍ ഭിക്ഷാടകന്റെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തിയത് 1.14 ലക്ഷം
കൈയ്യില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ടായിട്ടും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു യാചകന്‍ റോഡരികില്‍ കിടക്കുന്നതായി സൂറത്ത് ഗാന്ധി ലൈബ്രറിക്കടുത്തുള്ള കടയുടമ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും മെഡിക്കല്‍ സംഘവും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വയോധികനെ

More »

ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുന്നത് ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രം; ദക്ഷിണേന്ത്യയില്‍ കാലുകുത്താന്‍ സാധിക്കില്ല'; പാര്‍ലമെന്റ് പരാമര്‍ശം വിവാദത്തില്‍
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെ എംപി. ഹിന്ദി ഹൃദയഭൂമിയില്‍ മാത്രമാണ് ബിജെപിയുടെ വിജയമെന്നും ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് ഞങ്ങള്‍ ഇവയെ പൊതുവെ വിളിക്കാറുള്ളതെന്നും ഡിഎംകെ എംപി ഡി എന്‍ വി സെന്തില്‍കുമാര്‍ പറഞ്ഞു. ലോകസഭയിലെ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനിടയിലായിരുന്നു എംപിയുടെ പരാമര്‍ശം. ഭരണപക്ഷ എംപിമാര്‍ അടക്കം

More »

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍

വഴക്കുപറഞ്ഞിലുള്ള പക ; അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍

സയന്‍സ് അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ്

എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിനു ദാരുണാന്ത്യം. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുപി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം ; പത്തു നവജാത ശിശുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54