Indian

ബന്ധുവീട്ടില്‍ നിന്ന് 70 രൂപ മോഷ്ടിച്ചു, മൂന്നാം ക്ലാസുകാരിയെ വായിലും തുടയിലും പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും  ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താല്‍ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന് 70 രൂപ കാണാതായി. അന്വേഷണത്തില്‍ കുട്ടിയാണ് പലഹാരം വാങ്ങാന്‍ പണമെടുത്തതെന്ന് കണ്ടെത്തി. ബന്ധുവായ മല്ലികയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. പിന്നാലെ, സ്പൂണ്‍ അടുപ്പില്‍ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും

More »

കോവിഡ് നിയന്ത്രണം കാറ്റില്‍ പറത്തി കുരങ്ങിന് ആയിരങ്ങള്‍ പങ്കെടുത്ത് സംസ്‌കാര ചടങ്ങ് ; വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് കുരങ്ങിന് രാജകീയ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് നാട്ടുകാര്‍. മധ്യപ്രദേശിലെ ദാലുപുരയിലാണ് ഗ്രാമീണര്‍ കുരങ്ങിന് വന്‍ സംസ്‌കാര ചടങ്ങൊരുക്കിയത്. ആയിരക്കണക്കിന് ഗ്രാമീണരാണ് കുരങ്ങിന് യാത്രാമൊഴി പറയാന്‍ തടിച്ചുകൂടിയത്.ഡിസംബര്‍ 29നാണ് രാജ്ഗഢ് ജില്ലയിലെ ദാലുപുരയില്‍ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായ കുരങ്ങ് ചത്തത്. ഇതില്‍ ദുഃഖിതരായ ഗ്രാമീണര്‍

More »

തെലങ്കാനയില്‍ വഴിയോരത്തെ വിഗ്രഹത്തിന്റെ ചുവട്ടില്‍ മനുഷ്യത്തല ഛേദിച്ച നിലയില്‍; പൊലീസ് കേസെടുത്തു
തെലങ്കാനയിലെ ഒരു വഴിയോര ആരാധനാലയത്തിലെ കാളി വിഗ്രഹത്തിന്റെ ചുവട്ടില്‍ ഒരു മനുഷ്യന്റെ ഛേദിച്ച തല ഇന്നലെ കണ്ടെത്തി.നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 30 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതായും തല കൊണ്ടുവന്ന് വിഗ്രഹത്തിന്റെ

More »

തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു ; 23 കാരിയായ യുവതിയും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു
തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. 23കാരി ജ്യോതികയും മൂന്ന് വയസ് പ്രായമുള്ള മകനുമാണ് മരിച്ചത്. മധുരയിലാണ് സംഭവം. ജ്യോതികയും അമ്മയും സഹോദരങ്ങളും അടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ചത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലെ

More »

നാലായിരം കടന്നു ഒമിക്രോണ്‍ രോഗികള്‍ ; പ്രതിദിന കേസുകള്‍ 1.8 ലക്ഷം പേര്‍ ; രാജ്യം മൂന്നാം തരംഗത്തിലേക്ക്
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ 1,79,723 ആയി. 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളില്‍ ഒമിക്രാണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 1,216 കേസുകള്‍. രാജസ്ഥാനില്‍ 529 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ

More »

യു. പി തിരഞ്ഞെടുപ്പ് '80 20' പോരാട്ടം ; ധ്രുവീകരണ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
വരുന്ന തിരഞ്ഞെടുപ്പ് 80 20 പോരാട്ടമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിലെ മതപരമായ വിഭജനത്തെ സൂചിപ്പിക്കുന്നതാണ് ആദിത്യനാഥ് ഉദ്ധരിച്ച കണക്കുകള്‍. യുപിയിലെ ഹിന്ദുമുസ്ലിം അനുപാതത്തോട് ചേര്‍ന്ന് പോകുന്നതാണിത്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച

More »

മാസ്‌ക് ധരിക്കാത്തവരെ 'കണ്ടെത്തി' മാസ്‌ക് ധരിപ്പിച്ച് മുഖ്യമന്ത്രി !! യാത്രയ്ക്കിടയില്‍ പൊതുനിരത്തില്‍ കാണുന്നവര്‍ക്ക് മാസ്‌ക് നല്‍കി സ്റ്റാലിന്‍
കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്.ഇതിന് പിന്നാലെ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ ഓര്‍മിപ്പിച്ച് തെരുവിലിറങ്ങി മുഖ്യമന്ത്രി എംകെ

More »

കുടിവെള്ള ടാങ്കില്‍ നോട്ടുകെട്ടുകള്‍; മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന 8 കോടി രൂപ പിടിച്ചെടുത്തു
മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുടിവെള്ള ടാങ്കില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത് ആദായനികുതി വകുപ്പ്. ശങ്കര്‍ റായ് എന്ന ബിസിനസുകാരന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് 39 മണിക്കൂര്‍ നീണ്ടു നിന്നു. വീടിന്റെ തറയില്‍ മണ്ണിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കില്‍ ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ച

More »

ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു ; സൗത്ത് ഡല്‍ഹിയില്‍ സംഭവം
ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു. ഗ്യാന്‍ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്യാന്റെ പിതാവ് ആദിത്യ പാണ്ഡെ (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരിലാണ് ദാരുണ സംഭവം.മൊബൈല്‍ ഫോണില്‍ കളിക്കുന്നത് നിര്‍ത്താന്‍ ഗ്യാനിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഫോണില്‍

More »

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന

അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന.രാം ലല്ലയെ ദര്‍ശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയില്‍ വീടിന്റെ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഭക്തരുടെ

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍

യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍