Indian
ഇലക്ട്രറല്‍ ബോണ്ടില്‍ സുപ്രധാന വിവരങ്ങള്‍ വ്യക്തമാക്കാതെ പ്രസിദ്ധീകരിച്ചു. രണ്ടുഭാഗങ്ങളായി എസ്ബിഐ നല്‍കിയ വിവരങ്ങള്‍ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയില്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയില്‍ ബോണ്ട് പണമാക്കിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് ഉള്ളത്. മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, ബോണ്ടുകളുടെ മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പേര്, പാര്‍ട്ടികള്‍ കാശാക്കിയ ഓരോ ബോണ്ടിന്റെയും മൂല്യം, മാറ്റിയെടുത്ത തീയതി എന്നീ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയിട്ടുള്ള വ്യക്തികളെ സംബന്ധിച്ചും ആര്‍ക്കുവേണ്ടിയാണ് ബോണ്ടുകള്‍ വാങ്ങിയത് എന്നതിനെക്കുറിച്ചും വിവരമില്ല. ബോണ്ട് വാങ്ങിയവരുടെ പട്ടിക 337 പേജും ബോണ്ട്
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യമെമ്പാടും സിഎഎയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 'നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയാറല്ല,
സാമ്പാറിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ ആയ ആനന്ദഭവന്‍ റസ്റ്റോറന്റിലെ മാനേജറെയാണ് അച്ഛനും മകനും ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തിയത്. റസ്റ്റോറന്റ് മാനേജര്‍ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂര്‍ സ്വദേശികളായ ശങ്കര്‍, അരുണ്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ
പൗരത്വ ഭേദഗതി നിയമത്തിന്റെ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള നീക്കം സാമുദായിക സംഘര്‍ഷത്തിന് കാരണമാവുമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബിജെപിയുടെ കെണിയില്‍ ആരും വീഴരുതെന്നും മെഹബൂബ പറഞ്ഞു. ബിജെപിയുടെ കെണിയില്‍ വീഴരുത്, പ്രത്യേകിച്ച് മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഫ്തി പറഞ്ഞു. റോഡിലിറങ്ങി പ്രതിഷേധിക്കേണ്ട കാര്യമില്ല. വോട്ടിന്റെ ശക്തി
ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവിയുടെ മൃതദേഹമാണ് ചന്ദാപുരയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസു തോന്നിക്കുന്ന യുവതിയുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല. കൊലപ്പെടും മുമ്പ് യുവതി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന്
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഒരു 'ലൂഡോ നീക്കമാണ്' എന്നും മമത ആരോപിച്ചു. പൗരത്വ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിത്. സിഎഎയുടെ നിയമസാധുതയില്‍
പൗരത്വ നിയമ ഭേദഗതിയില്‍ രാജയമൊട്ടാകെ പ്രതിഷേധമിരമ്പുന്നു. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. അസമില്‍ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. നിയമം
യുക്രെയ്‌നില്‍ 2022 ല്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി മോദിയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരും ഇടപെട്ടാണ് പ്രതിസന്ധി ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിനാശകരമായ ആയുധങ്ങളുടെ പ്രയോഗത്തില്‍ നിന്ന് റഷ്യയെ തടയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചേരിചേരാ
പോണ്‍ താരം സോഫിയ ലിയോണ്‍ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛന്‍ മൈക്ക് റെമോരോ പറഞ്ഞു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോണ്‍ ഇന്‍ഡസ്ട്രിയില്‍ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. മാര്‍ച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച