Indian

വ്യാജ മരണ വാര്‍ത്ത പ്രചരിപ്പിച്ചു; ഒഡീഷയില്‍ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി യുവാവ്
ഒഡീഷയില്‍ താന്‍ മരിച്ചെന്ന് വ്യാജ പ്രചരണ നടത്തിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുഹൃത്ത് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ നിഹാര്‍ രഞ്ജന്‍ ആചാര്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട നിഹാര്‍ വാഹന കച്ചവടക്കാരനും ഭൂമി ഇടനിലക്കാരനുമാണ്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതി കേവല്‍ മരണപ്പെട്ടതായി നിഹാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കേവലിന്റെ കുത്തേറ്റ് അവശനിലയിലായ നിഹാറിനെ നാട്ടുകാര്‍ ഇസ്പാത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേവലിനെ കൂടാതെ ഒരാള്‍ കൂടി കേസില്‍

More »

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് സണ്ണി ലിയോണും? ഹാള്‍ടിക്കറ്റ് വൈറല്‍
ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നത്. സണ്ണി ലിയോണ്‍ എന്ന പരീക്ഷാര്‍ത്ഥിയുടെ പേരിനൊപ്പം നടി സണ്ണി ലിയോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട ഹാള്‍ടിക്കറ്റ്

More »

വാലന്റൈന്‍സ് ദിനം രാത്രി കാമുകിയെ വീട്ടില്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല, അമ്മയെ കൊലപ്പെടുത്തി മകന്‍
വാലന്റൈന്‍സ് ദിനത്തില്‍ കാമുകി വീട്ടില്‍ വരുന്നതിനെ എതിര്‍ത്ത അമ്മയെ ക്രൂരമായി കൊല ചെയ്ത് യുവാവ്. കാമുകി വീട്ടിലെത്തുന്നതിന് അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കൊലപാതകം ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. നന്ദ മോറേ എന്ന

More »

ക്യാന്‍സറിന് കാരണമായ രാസവസ്തുക്കളുടെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിക്ക് നിരോധനം
തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്പനയ്ക്കും ഉത്പാദനത്തിനും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപത്തുള്ള ഗിണ്ടിയിലെ ലബോറട്ടറിയില്‍ നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു.

More »

എതിര്‍ക്കുന്നത് ഹിന്ദു ദേവതയുടെ പേരിട്ടതില്‍', അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്ന ഹര്‍ജിയില്‍ വിശദീകരണം
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിഎച്ച് പി ഹര്‍ജി വിവാദമായതിന് പിന്നാലെ വിശദീകരണം. സിംഹത്തിന് ഹിന്ദു ദേവതയുടെ പേരിട്ടതിലാണ് എതിര്‍പ്പെന്നും പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് കോടതിയിലെത്തിയതെന്നുമാണ് വിഎച്ച്പി പ്രവര്‍ത്തകനായ പരാതിക്കാരന്റെ വിശദീകരണം.'ശ്രുതി'എന്ന

More »

പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ട് , രാഹുലും പ്രിയങ്കയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് ബിജെപിയുടെ ആരോപണം. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന് ബിജെപി ആരോപിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപിയുടെ ആരോപണം. ആരോഗ്യപ്രശ്‌നങ്ങള്‍

More »

ഭാര്യയെ സംശയം ; യുപിയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ അനിലാണ് പിടിയിലായത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറ്റേ കൈയില്‍ കത്തിയുമായി റോഡിലൂടെ നടക്കുന്ന അനിലിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വര്‍ഷം മുന്‍പാണ് അനിലിന്റെ വിവാഹം

More »

താല്‍ക്കാലികമായി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം ,കോണ്‍ഗ്രസിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോണ്‍ഗ്രസിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്. അഞ്ചു വര്‍ഷത്തിനു മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങള്‍ കോണ്‍ഗ്രസിനായി മാത്രം ഭേദഗതി ചെയ്യാന്‍ സാധിക്കില്ല. താല്‍ക്കാലികമായി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ വിവരങ്ങള്‍

More »

ജയ് ശ്രീറാം വിളിയുമായി ദളിത് ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്‌രംഗദള്‍ ആക്രമണം; പള്ളിയുടെ മേല്‍ക്കൂരയടക്കം അടിച്ചുതകര്‍ത്തു
തെലങ്കാനയില്‍ ദളിത് ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്!രംഗദള്‍ ആക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജനവാഡയിലെ പള്ളിക്ക് നേരെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേര്‍ക്ക്

More »

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍