Kerala

'ദീപികക്കാരോട്, ജോയ്‌സ്‌ന അവളുടെ മതവിശ്വാസത്തില്‍ അവസാനം വരെ ജീവിക്കും': കോടതി വിധിയെ സ്വാഗതം ചെയ്ത് ഷെജിന്‍
ജോയ്‌സ്‌ന സ്വന്തം മതവിശ്വാസത്തില്‍ അവസാനം വരെ ജീവിക്കുമെന്ന് ഭര്‍ത്താവ് ഷെജിന്‍. ജോയ്‌സ്‌നയെ തനിക്കൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും ഷെജിന്‍ പറഞ്ഞു. അതേസമയം,'ദീപികക്കാരോട് പറയാനുള്ളത് ജോയ്‌സ്‌ന ജോയ്‌സ്‌നയുടെ മതവിശ്വാസത്തില്‍ ജീവിതാവസാനം വരെ ജീവിക്കും. ഞാനെന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചും ജോയ്‌സ്‌ന അവളുടെ മതവിശ്വാസത്തിനും അനുസരിച്ചു ജീവിക്കും. അതിലൊരു തര്‍ക്കവുമില്ലെന്നും ഷെജിന്‍ ദീപിക ദിനപത്രത്തിലെ വിമര്‍ശനാത്മക എഡിറ്റോറിയലിന് മറുപടിയായി പറഞ്ഞു. വിവാദങ്ങള്‍ ഇനി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങള്‍ അനുകൂലമാവുമ്പോള്‍ ജോയ്‌സ്‌നയുടെ മാതാപിതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഷെജിന്‍ പറഞ്ഞു. ഞങ്ങള്‍ക്കെതിരെ ഇപ്പോഴും ക്യാമ്പയിന്‍ തുടരുന്നുണ്ട്. ക്രിസ്ത്യന്‍

More »

നഴ്‌സായ ഭാര്യ യുഎസിലെ രണ്ട് ആശുപത്രികളില്‍ ജോലി ചെയ്തു അക്കൗണ്ടിലിട്ട പണമാണ് കാമുകിയ്ക്കായി സിജു നല്‍കിയത് ; ഒന്നേകാല്‍ കോടിയുടെ തിരിമറി നടന്നത് ബാങ്ക് അക്കൗണ്ടിങ് വിവരങ്ങളിലൂടെ ഭാര്യ കണ്ടെത്തി
നഴ്‌സായ സിജുവിന്റെ ഭാര്യ അക്കൗണ്ടിലിട്ട പണമാണ് സിജുവും കാമുകിയും ധൂര്‍ത്തടിച്ചതെന്ന് പോലീസ്. ഭാര്യ സമ്പാദിച്ച പണം അവരറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തില്‍ അറസ്റ്റ് ഉണ്ടായതിന് പിന്നാലെയാണ് സിജുവിന്റെ ചതി പുറംലോകമറിഞ്ഞത്. യുഎസില്‍ നഴ്‌സായ സിജുവിന്റെ ഭാര്യ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്നു. ഇങ്ങനെ സമ്പാദിച്ച പണമാണ് സിജു കാമുകിയുടെ അക്കൗണ്ടിലേക്ക്

More »

വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോചെയുടെ വിഷുഈസ്റ്റര്‍ ആഘോഷം ; വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണൂര്‍. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബോചെ ഒരോ വിശേഷാവസരങ്ങളും ആഘോഷമാക്കാനും മടിക്കാറില്ല. വിഷുവും ദുഖവെള്ളിയും  ഒന്നിച്ചെത്തിയ ദിവസമായിരുന്നു മലയാളികള്‍ക്ക് ഏപ്രില്‍ 15, ആ സവിശേഷ ദിവസം ബോചെ  ആഘോഷിച്ചതും അല്‍പ്പം രസകരമായാണ്.  കര്‍ത്താവിനെ കുരിശിലേറ്റിയ

More »

മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നത്' തീവ്രവാദ നീക്കങ്ങളില്‍ സി.പി.എമ്മിനും ഭയം ; കോടഞ്ചേരി വിവാദത്തില്‍ ദീപികയുടെ ലേഖനം
കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക . കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്റെ എഡിറ്റോറിയല്‍. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നത്. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവക്രൈസ്തവ മുസ്ലീം

More »

ജസ്‌നയ്ക്ക് വേണ്ടി തിരച്ചില്‍; 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്
പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി. 2021 ഫെബ്രുവരി 19 നാണ് ജസ്‌ന തിരോധാനകേസില്‍ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം

More »

ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പ്രതികളെത്തിയത് സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ നിന്ന്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍. കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സുബൈറിന്റെ

More »

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജുആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ഇവിടെ നിന്നും പിന്നീട്

More »

ജസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ് ; സമൂഹമാധ്യമങ്ങളിലെ പ്രചരണത്തില്‍ വിശദീകരണവുമായി സിബിഐ
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ  സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിബിഐ . സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ

More »

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരുന്ന ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി കാമുകിക്ക് നല്‍കി ; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റില്‍
ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ കാമുകിക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൗസില്‍ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ്

More »

തൃശ്ശൂര്‍ പൂരം കലക്കാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണത്തിനിടെ എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു ; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയത്. പാറമേക്കാവ് വിദ്യാമന്ദിര്‍

വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കം, പീരുമേട് യുവാവിനെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്

പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരന്‍ അജിത്തും (28) തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്, 'കുടുംബം പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നു

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി

സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തി, കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു

ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍

പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നു ; വിനീത് ശ്രീനിവാസന്‍

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബര്‍ 14ന്

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്