Kerala

'യുപിയില്‍ നിന്ന് ഭയന്ന് വയനാട്ടിലേക്ക് ഓടിയ രാഹുല്‍ ഇവിടെന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത്'; പരിഹസവുമായി സുരേഷ് ഗോപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്തേക്ക് എത്തിയാണെന്ന് സുരേഷ് ഗോപി എം.പി. യുപിയിലെ സാധാരണ ജനങ്ങള്‍ നല്‍കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കും, സുരേഷ് ഗോപി പറഞ്ഞു യു.പിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ ആഹ്‌ളാദപ്രകടനത്തില്‍ സുരേഷ് ഗോപി പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബത്തേരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചതുപോലെ സിപിഎമ്മിനു നേരെയും സുരേഷ്‌ഗോപി വിമര്‍ശനമുന്നയിച്ചു. തിരഞ്ഞെടുപ്പ്

More »

ഈച്ചയെ ആരും വെടിവച്ചു കൊല്ലില്ല, അപമാനിച്ചാല്‍ തെരുവില്‍ നേരിടും ; കട ഉടമയ്‌ക്കെതിരെ ഭീഷണി പ്രസംഗവുമായി സിഐടിയു നേതാവ് ; കണ്ണൂരില്‍ പാര്‍ട്ടിയുടെ ' ദാര്‍ഷ്ട്യമെന്ന് വിമര്‍ശനം
കണ്ണൂര്‍ മാടായിയിലെ സിഐടിയു സമരവേദിയില്‍ കടയുടമയ്‌ക്കെതിരെ സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. സിഐടിയു സംസ്ഥാന സെക്രട്ടറി കെ. പി. സഹദേവനാണ് സിഐടിയു സമരം നടത്തുന്ന കടയുടെ ഉടമയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെ ദാര്‍ഷ്ട്യം വെളിവാകുന്നതാണ് വാക്കുകള്‍.  ഈച്ചയെ ആരും വെടിവെച്ച് കൊല്ലില്ലെന്നും തൊഴിലാളികളെ അപമാനിച്ചാല്‍ തെരുവില്‍ നേരിടുമെന്നുമായിരുന്നു

More »

ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍, കൂടുതല്‍ സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിച്ചു'; തെളിവ്
പിഎഫ് തുക പാസാക്കണമെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍. പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍ വിനോയ് ചന്ദ്രന്‍ കൂടുതല്‍ സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ്

More »

ഒന്നരവയസുകാരിയുടെ കൊലപാതകം; അമ്മൂമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കും
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മൂമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുക. ലഹരി മരുന്ന് ഇടപാടുകള്‍ക്കും മറ്റും കുട്ടികളെ ഇവര്‍ മറയാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു

More »

റഹീമിനും ബിജെപിയിലേക്ക് വരാം' ; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണായെന്ന് റഹീം ; ചാനല്‍ ചര്‍ച്ചകളിലെ ' നിലവാരം ' ചര്‍ച്ചയാകുന്നു
ചാനല്‍ അന്തിചര്‍ച്ചകള്‍ പരസ്പരം പോരടിക്കലും എന്തും പറഞ്ഞ് ജയിക്കലുകളുമാണ്. പലപ്പോഴും വ്യക്തിഹത്യയും നിലവാര തകര്‍ച്ചയും കാണാം. ഏതായാലും എ.എ് റഹീമിന്റെയും ബി ഗോപാലകൃഷ്ണന്റെയും ചാനല്‍ ചര്‍ച്ചയിലെ വാക്കുകളില്‍ ' നിലവാരം ' പോരെന്നാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ നടത്തിയ

More »

ഏകീകൃത കുര്‍ബാനക്രമം; അനിശ്ചിതകാല ഇളവ് പിന്‍വലിക്കണമെന്ന് വത്തിക്കാന്‍
എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന ക്രമം സംബന്ധിച്ച് അന്ത്യശാസനയുമായി വത്തിക്കാന്‍. ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നതിന് അനിശ്ചിതകാല ഇളവ് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയലിന് നിര്‍ദ്ദേശം നല്‍കി. അങ്കമാലി അതിരൂപതയില്‍

More »

സില്‍വര്‍ലൈന് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി ,ആറ് ബൈപ്പാസുകള്‍ക്കായി 200 കോടി ; ആരോഗ്യമേഖലയ്ക്ക് 2629 കോടി വകയിരുത്തി ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം....
സംസ്ഥാന ബജറ്റ്  കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ ബജറ്റ് എന്ന സൂചനയോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേന്ദ്രത്തിനെ വിമര്‍ശിച്ചും കേരളത്തിലെ സാമ്പത്തിക അവസ്ഥയെ ഓര്‍മ്മിപ്പിച്ചുമാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ കൈത്തറി മേഖലയ്ക്ക് തുക വകയിരുത്തി. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപ

More »

വിവാഹ സമയത്തു നല്‍കിയ 500 പവന്‍ ധൂര്‍ത്തടിച്ചു, സ്ത്രീധനമായി മൂന്നു കോടി വാങ്ങി ; സ്ത്രീധന പീഡന പരാതിയമായി മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകള്‍
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍. കൊല്ലം ചവറയിലെ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് പൊലീസിന് പരാതി നല്‍കിയത്. വിവാഹ സമയത്ത് തനിക്ക് 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. അത് മുഴുവന്‍ ധൂര്‍ത്തടിച്ച് കളഞ്ഞെന്നും പിന്നീട് മൂന്ന് കോടിയേളം രൂപ സ്ത്രീധനമെന്ന പേരില്‍

More »

വിധി ദൈവത്തെ ഓര്‍ത്തെന്ന് ജഡ്ജി; കൊച്ചിയില്‍ പിതാവ് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി
കൊച്ചിയില്‍ പിതാവ് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ മാതാവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സാധാരണ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം മാത്രമേ നിയമ പ്രകാരം അലസിപ്പിക്കാന്‍ കഴിയുക. എന്നാല്‍ കുട്ടി 31 ആഴ്ച ഗര്‍ഭിണിയാണ്. അതിനാലാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞ് ജീവനോടെയാണ്

More »

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍, മണ്ണിനടിയിലായിട്ട് നാലു ദിവസം ; കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ

കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി

എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു

എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവാണെന്ന് ആശുപത്രി

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നു ; അന്വേഷണം വേണമെന്ന് ആവശ്യം

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങളായിരുന്നു

കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല,പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്‌സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്‍ച്ചയായിട്ടില്ല. ചര്‍ച്ച ചെയ്യാതിരിക്കാനാണ് താന്‍ പങ്കെടുക്കാതിരുന്നത്. വയനാട്

'പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിര്‍ദ്ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന്

ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിന്റെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തില്‍

കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം, ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല ; കടുത്ത വിമര്‍ശനം ഉയര്‍ത്തി വി ഡി സതീശന്‍

കെപിസിസി നേതൃ ക്യാമ്പില്‍ അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ