Spiritual

ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ സെന്ററില്‍ ദുക്രാനാ തിരുനാള്‍ ജൂലൈ 6 ഞായറാഴ്ച.
 ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ ദുക്രാനാ തിരുനാള്‍ ഈ വരുന്ന ഞായറാഴ്ച ജൂലൈ 6 ന് വൈകുന്നേരം 3 മണിക്ക് കൊടികയറ്റം, പ്രേസുദെന്തി വാഴ്ച്ച, തിരുനാള്‍ കുര്‍ബാന, പ്രദഷിണം, സ്‌നേഹവിരുന്ന്, കഴുന്ന് നേര്‍ച്ച. പള്ളിയുടെ അഡ്രസ്  The HOLISPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.  

More »

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക  പെരുന്നാളും  ജൂലൈ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.     ജൂണ്‍ 29 ഞായറാഴ്ച്ച വി.കുര്‍ബാനയേ തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റം നടത്തപ്പെടും. തുടര്‍ന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്‌ക്കാരവും വചന

More »

ആവേശ കടലിരമ്പി.. ലെസ്റ്ററില്‍ എട്ടാമത് ക്‌നാനായ സംഗമത്തിന് ശുഭ പരിസമാപ്തി
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരുമയില്‍ മനം നിറച്ച് യൂറോപ്പിലെ ക്‌നാനായ മക്കളുടെ ഒത്തുചേരലിന്  ആവേശോജ്വല കൊടിയിറക്കം.  ഒരു  മനസ്സോടെ ആയിരങ്ങള്‍ ഒഴുകിയെത്തിയ ലെസ്റ്റര്‍ നഗരത്തിലെ മെഹര്‍ സെന്റര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്  സമാനതകളില്ലാത്ത  മഹാ കൂട്ടായ്മ.    യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന തങ്ങളുടെ ഉറ്റവരെയും സ്‌നേഹ മിത്രങ്ങളെയും

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നോര്‍ത്താംപ്ടണില്‍ ജൂലൈ 5 ന്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍; സിസ്റ്റര്‍ എല്‍സിസ് മാത്യു നയിക്കും.
നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ 5 ന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ വെച്ച് ഓക്‌സ്‌ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു, സന്ദേശം നല്‍കും.   കോഴിക്കോട്

More »

ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് നിര്‍ദ്ദിഷ്ട മിഷനിലെ തിരുനാള്‍ നാളെ ; തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 2. 30 ന് ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇംഗ്ലണ്ടിലെ ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍  നിര്‍ദ്ദിഷ്ട മിഷനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മര്‍ത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാര്‍ തോമാശ്ലീഹായുടെയും, നിര്‍ദ്ദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മര്‍ത്ത് അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ 2025 ജൂണ്‍ 14 ശനിയാഴ്ച

More »

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാമില്‍.ഷം ഷാബാദ് രൂപത ബിഷപ്പ് മാര്‍.പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യ കാര്‍മികന്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന്  നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.ഷംഷാബാദ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും ., അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും . കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഈ

More »

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം  മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന്, ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന

More »

ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മത്സരങ്ങളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് പന്ത്രണ്ടില്‍ ഏഴ് സമ്മാനങ്ങളുടെ തിളക്കം.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടികൊണ്ട് ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മത്സരങ്ങളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പന്ത്രണ്ടില്‍  ഏഴ് സമ്മാനങ്ങളും കരസ്ഥമാക്കികൊണ്ട് ഇടവകയ്ക്ക് അഭിമാനമായി.  ക്‌നാനായ റീജിയണിലെ  പതിനഞ്ച് ഇടവകകളില്‍നിന്നും ഏഴു മിഷനുകളില്‍ നിന്നുമായി

More »

എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്‍
എയ്ല്‍സ്ഫോര്‍ഡ്:  പരിശുദ്ധ  അമ്മ വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട്  നല്‍കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്‍സ്ഫോഡില്‍ മെയ് 31  ശനിയാഴ്ച നടത്തുന്ന  എട്ടാമത്  തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. കര്‍മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ

More »

ബര്‍മ്മിങ്ഹാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു

ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭവനം വാങ്ങുന്നതിന് സഹായിച്ചിട്ടുള്ള

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 28 മുതല്‍ 30 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ നേതൃത്വം നല്‍കും.

റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നവംബര്‍ മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചനും, റാംസ്ഗേറ്റ് ഡിവൈന്‍

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഹോണ്‍ചര്‍ച്ചില്‍ ഒരുക്കുന്ന ഏകദിന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 7 ന്

ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ വെച്ച് ഒരുക്കുന്നു. ഒക്ടോബര്‍ 7-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബര്‍

ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോ: 4 ന് റയിന്‍ഹാമില്‍ ; ഫാ. ജോണ്‍ പുളിന്താനം മുഖ്യകാര്‍മ്മികന്‍ ; ഫാ.ഷിനോജ് കളരിക്കല്‍, സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ നയിക്കും

റയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഒക്ടോബര്‍ 4 ന് ശനിയാഴ്ച്ച. ആഗോള കത്തോലിക്കാസഭ പരിശുദ്ധ ജപമാല വണക്കത്തിനായി സമര്‍ക്കിപ്പെട്ട ഒക്ടോബര്‍

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റമ്പര്‍ 7 വരെ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തൊലിക്ക ദേവാലയത്തില്‍

പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തില്‍ ഉള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ പരി: കന്യാമറിയത്തിന്റെ തിരുന്നാള്‍ ദിനങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലേക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ പ്രത്യേക പൂജ

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധര്‍മശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ