Spiritual

ഇംഗ്ലണ്ടിലെ നസ്രത്തില്‍ മാതൃസ്‌നേഹം പുല്‍കി വിശ്വാസിസാഗരം: വാത്സിങ്ഹാം തീര്‍ത്ഥാടനം മരിയഭക്തി പ്രഘോഷണമായി
വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ടിലെ നസ്രത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വാത്സിങ്ഹാം തീര്‍ത്ഥാടനത്തിന്റെ പത്താം വാര്‍ഷികത്തില്‍, പുണ്യ സന്നിധിയില്‍  ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തര്‍ തീര്‍ത്ത ജനസാഗരം, മനം നിറയെ  മാതൃസ്‌നേഹം പുല്‍കിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാര്‍ത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങള്‍ക്കും വാത്സിങ്ഹാം സാക്ഷിയായി.   തീര്‍ത്ഥാടന തിരുക്കര്‍മ്മള്‍ക്ക്  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സപ്രാ പ്രാര്‍ത്ഥനയോടെ ആരംഭമായി.

More »

തിരുവചനം നൈര്‍മ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാര്‍ഗ്ഗം': മാര്‍ സ്രാമ്പിക്കല്‍
നൈര്‍മ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാര്‍ഗ്ഗം തിരുവചനമാണെന്നു മാര്‍ സ്രാമ്പിക്കല്‍ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേള്‍ക്കുകയും, വിശ്വസിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയില്‍ പൂരിതയായതെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശനവും സാന്നിദ്ധ്യവും മാതാവിനോട് ചേര്‍ന്ന്  നില്‍ക്കുകയും

More »

'മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം' ഫാ. ആന്റണി ചുണ്ടെലിക്കാട്ട്
'മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്ടപ്പെട്ട് ഭവനങ്ങള്‍ നശിക്കുമെന്നും' പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളില്‍ പരിശുദ്ധ അമ്മക്ക് നല്‍കേണ്ട സ്ഥാനവും ബഹുമാനവും  ഉദ്‌ബോധിപ്പിച്ച ആന്റണി അച്ചന്‍  പാപം ചെയ്തത്  നിമിത്തം ഏദന്തോട്ടത്തില്‍  നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം

More »

ജനഹൃദയങ്ങളില്‍ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ലിവര്‍പൂള്‍ യൂണിറ്റ് ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു
ലിവര്‍പൂള്‍: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ലിവര്‍പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു.   ജനകീയനും ജനപ്രീയനുമായിരുന്ന മുന്‍ മുഖ്യമന്ത്രി

More »

വാത്സിങ്ഹാം തീര്‍ത്ഥാടനം നാളെ; സ്വാഗതമോതി സീറോമലബാര്‍ എപ്പാര്‍ക്കി; ട്രാഫിക് നിയന്ത്രണങ്ങളും, അവശ്യ വിവരങ്ങളും അറിയാം.
വാല്‍സിങ്ങാം: ആഗോള തലത്തില്‍ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും,  ഇംഗ്‌ളണ്ടിലെ നസ്രത്തെന്നും  പ്രശസ്തവുമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന പത്താമത് തീര്‍ത്ഥാടനം നാളെ  പ്രൗഢവും,ഭക്ത്യാഘോഷപൂര്‍വ്വവും കൊണ്ടാടും.   ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ

More »

വാത്സിങ്ഹാം തീര്‍ത്ഥാടനം ശനിയാഴ്ച്ച; ആയിരങ്ങളെ വരവേല്‍ക്കാന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ഒരുങ്ങി; ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.
വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത്  വാത്സിങ്ഹാം തീര്‍ത്ഥാടനം കൂടുതല്‍ പ്രൗഢിയോടെയും    ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീര്‍ത്ഥാടനത്തിലേക്ക്  പ്രതീക്ഷിക്കുന്നത്.

More »

പ്രമുഖ വചനപ്രഘോഷകന്‍ ഡോ.ജോണ്‍.ഡി നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങ് ''അഗ്‌നി അഭിഷേകം ''ജൂലൈ 15 ന് നോട്ടിങ്ഹാമില്‍
യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങ് ജൂലൈ 15 ന് നോട്ടിങ്ഹാമില്‍ നടക്കുന്നു.അഭിഷേകാഗ്‌നി  കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വില്‍ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ

More »

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്‌സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുന്നാള്‍ ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2.45 ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം

More »

ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ നിര്‍ദ്ദിഷ്ട മിഷന്റെ സംയുക്ത തിരുനാള്‍ നാളെ; തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും
ഇംഗ്ലണ്ടിലെ ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍  നിര്‍ദ്ദിഷ്ട മിഷനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മര്‍ത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാര്‍ തോമാശ്ലീഹായുടെയും, നിര്‍ദ്ദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മര്‍ത്ത് അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ നാളെ (2026  ജൂണ്‍ 27) സെന്റ്

More »

ഇംഗ്ലണ്ടിലെ നസ്രത്തില്‍ മാതൃസ്‌നേഹം പുല്‍കി വിശ്വാസിസാഗരം: വാത്സിങ്ഹാം തീര്‍ത്ഥാടനം മരിയഭക്തി പ്രഘോഷണമായി

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ടിലെ നസ്രത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ

തിരുവചനം നൈര്‍മ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാര്‍ഗ്ഗം': മാര്‍ സ്രാമ്പിക്കല്‍

നൈര്‍മ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാര്‍ഗ്ഗം തിരുവചനമാണെന്നു മാര്‍ സ്രാമ്പിക്കല്‍ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേള്‍ക്കുകയും, വിശ്വസിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയില്‍ പൂരിതയായതെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.

'മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം' ഫാ. ആന്റണി ചുണ്ടെലിക്കാട്ട്

'മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്ടപ്പെട്ട് ഭവനങ്ങള്‍ നശിക്കുമെന്നും' പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളില്‍ പരിശുദ്ധ അമ്മക്ക് നല്‍കേണ്ട സ്ഥാനവും ബഹുമാനവും ഉദ്‌ബോധിപ്പിച്ച ആന്റണി അച്ചന്‍

ജനഹൃദയങ്ങളില്‍ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ലിവര്‍പൂള്‍ യൂണിറ്റ് ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു

ലിവര്‍പൂള്‍: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ലിവര്‍പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി

വാത്സിങ്ഹാം തീര്‍ത്ഥാടനം നാളെ; സ്വാഗതമോതി സീറോമലബാര്‍ എപ്പാര്‍ക്കി; ട്രാഫിക് നിയന്ത്രണങ്ങളും, അവശ്യ വിവരങ്ങളും അറിയാം.

വാല്‍സിങ്ങാം: ആഗോള തലത്തില്‍ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്‌ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന പത്താമത് തീര്‍ത്ഥാടനം

വാത്സിങ്ഹാം തീര്‍ത്ഥാടനം ശനിയാഴ്ച്ച; ആയിരങ്ങളെ വരവേല്‍ക്കാന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ഒരുങ്ങി; ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീര്‍ത്ഥാടനം കൂടുതല്‍ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുമെത്തുന്ന