പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 'യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്‌നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കും.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
അഡ്രസ്സ്
POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കുര്യാക്കോസ് 07414 747573
മിലി തോമസ് 07877 824673
മെല്‍വിന്‍ 07546112573.