Spiritual

ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ാം തിയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 16 ാം തിയതി ശനിയാഴ്ച വരെ
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ്  ജോര്‍ജ്   യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍  മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 9 ാം  തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 16 ാം  തീയതി ശനിയാഴ്ച  വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints  പള്ളിയില്‍ വച്ച്  : (All saints Church, Alberts Road, Stechford, Brimingham, B33 8 UA)   ഏപ്രില്‍ 9 ാം തീയതി ശനിയാഴ്ച 10.30 മണിക്കു ഓശന പ്രഭാത നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, യേശു തമ്പുരാന്റെ യെരുശലേമിലേക്കുള്ള രാജകിയ പ്രവേശനത്തെ  അനുസ്മരിച്ചു കൊണ്ടുള്ള  ഓശാനയുടെ ശ്രുശൂഷയും

More »

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ ഫാ ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക ധ്യാനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹ ദായകമായി
ധ്യാനം നയിച്ചതു സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലൂടെ ശ്രദ്ധേയനായ ഫാ ഷൈജു നടുവത്താനിയാണ്. സെഹിയോന്‍ മിനിസ്ട്രീസ്  യുകെ ഡയറക്ടറാണ് അദ്ദേഹം. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മൂന്നു ദിവസമായി നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ധ്യാനം.   ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന

More »

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നാളെ നടക്കും
ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,  എന്നിവര്‍ക്കൊപ്പം  ജെസ്സി ബിജു    വചന ശുശ്രൂഷ    നയിക്കും  .   യുകെ സമയം  വൈകിട്ട്  7 മുതല്‍ രാത്രി 8.30 വരെയാണ്  ശുശ്രൂഷ  . വൈകിട്ട് 6.30 മുതല്‍

More »

ബിഷപ് മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ച്ച് 25 മുതല്‍
'കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി (2 ദിന 26:5 ബി)'   ന്യൂ ജേഴ്‌സി:  പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്. മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമര്‍സെറ്റ് സെന്റ്.തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍, മാര്‍ച്ച് 25 മുതല്‍ 27വരെ (വെള്ളി, ശനി, ഞായര്‍)

More »

മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ .ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍.. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .മാര്‍ച്ചുമാസത്തില്‍ മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓണ്‍ലൈനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം

More »

'ഞാനും എന്റെ കുടുംബവും' സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതല്‍
കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍

More »

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല യുവജന ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ ;രജിസ്‌ട്രേഷന്‍ തുടരുന്നു
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍

More »

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാര്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തിരഞ്ഞെടുത്തു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോര്‍ജ്, ഫാ. സക്കറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് പുതിയ നിയുക്ത മെത്രാന്മാര്‍.   ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന

More »

സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് ; കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണിവരെ കാര്‍ഡിഫിലെ സെന്റ് ജൂലിയന്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നു. ധ്യാനം നയിക്കുന്നത് ഈയിടെ നാട്ടില്‍ നിന്നെത്തിയ ഫാദര്‍ ജോബി വെള്ളപ്ലാക്കല്‍ CST യും സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍

More »

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

വലിയ നോമ്പിനോടനുബന്ധിച്ച് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 17ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അഭിഷേകാഗ്നി യുകെ ടീം നയിക്കും. കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ്തുതി ആരാധന, സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 10ന്. ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിങ്ഹാമില്‍ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തില്‍ ശുഷ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ

വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡില്‍

ലണ്ടന്‍ : സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വംത്തില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായര്‍ വൈകുന്നേരം 4 മുതല്‍ 9വരെ ഫാദര്‍ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തില്‍

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 5 മണിവരെ ചിങ്‌ഫോഡില്‍

അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 2ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ചിങ്ങ് ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബാന,

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. 2024 ജനുവരി 15)o തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ ക്ഷേത്രത്തില്‍, മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഗണപതിഹോമം, കെട്ടുനിറ,

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും

പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ജനുവരി13ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും . അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ കണ്‍വെന്‍ഷന്‍ നയിക്കു. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍. തിമൊത്തി