Spiritual
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 ാ0 തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന് ഉഷപൂജയും തുടര്‍ന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 മണി മുതല്‍ 10 .30 വരെ പൊങ്കാല അരി സമര്‍പ്പണം . 11 .45 ന് ശുദ്ധ പുണ്യാഹം . പൊങ്കാലയിടല്‍ കര്‍മങ്ങള്‍ പണ്ടാര അടുപ്പിലേക്ക് തീ പകരല്‍ കൃത്യം 10.48 AM ന് ആരംഭിക്കുന്നു. ശേഷം 1.00 PM ന് ഉച്ചപൂജയും 1.20 ന് പൊങ്കാല നിവേദിക്കലും 1.30 PM ന് അന്നദാനവും ഉണ്ടായിരിക്കും. 2.30 PM ന് ജോതിഷപ്രശ്‌നങ്ങള്‍ക്കു കേരളാ ജോതിഷരീതിയനുസരിച്ചു പരിഹാരം കണ്ടെത്താന്‍ ഭക്തര്‍ക്ക് അവസരം നല്‍കുന്നതാണ്. 5.30 PM ന് സര്‍വൈശ്വര്യപൂജയും തുടര്‍ന്ന് ഭജനയും, അയ്യപ്പ പൂജയും അലങ്കാര ദീപാരാധനയും
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .കോവിഡ് , ഒമിക്രോണ്‍ ഭയാശങ്കകളില്‍ ഇത്തവണയും കണ്‍വെന്‍ഷന്‍ ഓണ്‍ലൈനിലാണ് നടക്കുക. .റവ.ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ
ബിര്‍മിംഗ് ഹാം .ആഗോള കത്തോലിക്ക സഭയില്‍ സമര്‍പ്പിതരായ സന്യസ്തര്‍ക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത യില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു. ഓണ്‍ ലൈനായി സംഘടിപ്പിച്ച് സന്യസ്തസംഗമത്തില്‍ 13 സന്യസ്ത സമൂഹങ്ങളില്‍ നിന്ന് 32 പേര്‍ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു
ബിര്‍മിംഗ് ഹാം . 2022 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇടവക വര്‍ഷത്തോടനുബന്ധിച്ച് രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന വിവിധ ധ്യാനങ്ങളുടെ ഒരുക്കമായി ഇന്ന് ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു . ഇടവക ധ്യാനങ്ങളുടെ
ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , എന്നിവര്‍ക്കൊപ്പം ബ്രദര്‍ അനീഷ് തോമസ് വചന ശുശ്രൂഷ നയിക്കും . യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതല്‍
കോവിഡ് , ഒമിക്രോണ്‍ ഭയാശങ്കകളില്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ വീണ്ടും ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു. .റവ .ഫാ.ഷൈജു നടുവത്താനിയ,ില്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ(08/01/2022) നടക്കും . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക്
ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്
ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും.
രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് . സ്ഥിരം വേദിയില്‍ മാറ്റം. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ചരിത്രമറിയിക്കുന്ന ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍
'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം ഏപ്രില്‍ 7 ന്; വര്‍ണ്ണാഭമാക്കുവാന്‍ 'വെല്‍ക്കം സ്‌കിറ്റും', കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും, ഡിന്നറും
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്‌വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും
40ാം വെള്ളിയാഴ്ചയിലെ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് പ്രിയറി തീര്‍ത്ഥാടന ദേവാലയത്തില്‍ ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍..
ആഷ്‌ഫോര്‍ഡ് ; ക്രോയിഡോണ്‍ സെന്റ് പോള്‍ മലങ്കര മിഷന്റെയും ആഷ്‌ഫോര്‍ഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40ാം വെള്ളിയാഴ്ച ദിനത്തില്‍ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവോലിന്റെ
അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ നടത്തുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ചിങ്ങ്‌ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍. ഈസ്റ്ററിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ കുരിശിന്റെവഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കും.
വിശ്വാസം , സ്‌നേഹം , പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് പിതാവിലേക്ക് തിരിയാന്‍ ആഹ്വാനം ചെയ്ത് ഫാ ജിന്‍സ് ചീങ്കല്ലേല്‍ ; വിശ്വാസകള്‍ക്ക് അഭിഷേക ഉണര്‍വായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ആനുവല്‍ റിട്രീറ്റ്
നോമ്പുകാലത്തിലേക്ക് കടക്കവേ വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ആനുവല്‍ റിട്രീറ്റ് . കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നു ദിവസം നീണ്ട ധ്യാനം ജീവിത
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...