Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ന്; വിപുലമായ ഒരുക്കങ്ങള്‍..
ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 28 ന് നടക്കും.  ഉത്തരീയ മാതാവിന്റെ  സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ  മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന  തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ്  ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാലാമത് തീര്‍ത്ഥാടനം നടത്തപ്പെട്ടത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി  ലണ്ടന്‍ റീജിയന്‍  കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അല്മയര്‍ക്കായി ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു
രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു .രൂപതയിലെ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍സായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിള്‍ അപ്പസ്റ്റോലറ്റ് കമ്മീഷന്‍ മെമ്പേഴ്‌സിന്റെയും സമ്മേളനത്തില്‍വച്ചാണ് രൂപത അധ്യക്ഷന്‍ അറിയിച്ചത് . തുടര്‍ന്ന് നടത്തിയ അനുഗ്രഹ

More »

ക്രോയ്‌ഡോണ്‍ സെ. പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്രോയ്‌ഡോണ്‍ ; സെ. പോള്‍സ് മലങ്കര കത്തോലികക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് പത്താം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഓശാന ഞായറാഴ്ച ശുശ്രൂഷകളോടുകൂടി ആരംഭം കുറിക്കും. മുഖ്യ വികാരി റവ ഫാ ജോണ്‍ അലക്‌സിന്റെ കാര്‍മികത്വത്തില്‍ കാറ്റെര്‍ഹാം ഓണ്‍ ദി ഹില്‍ സെനിറ്ററി ഹാളില്‍ ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുള്ള ശുശ്രൂഷകളാണ് നടക്കുന്നത്. ദൈവ

More »

ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ാം തിയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 16 ാം തിയതി ശനിയാഴ്ച വരെ
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ്  ജോര്‍ജ്   യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍  മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 9 ാം  തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 16 ാം  തീയതി ശനിയാഴ്ച  വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints  പള്ളിയില്‍ വച്ച്  : (All saints Church, Alberts Road, Stechford, Brimingham, B33 8

More »

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ ഫാ ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക ധ്യാനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹ ദായകമായി
ധ്യാനം നയിച്ചതു സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലൂടെ ശ്രദ്ധേയനായ ഫാ ഷൈജു നടുവത്താനിയാണ്. സെഹിയോന്‍ മിനിസ്ട്രീസ്  യുകെ ഡയറക്ടറാണ് അദ്ദേഹം. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മൂന്നു ദിവസമായി നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ധ്യാനം.   ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന

More »

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നാളെ നടക്കും
ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,  എന്നിവര്‍ക്കൊപ്പം  ജെസ്സി ബിജു    വചന ശുശ്രൂഷ    നയിക്കും  .   യുകെ സമയം  വൈകിട്ട്  7 മുതല്‍ രാത്രി 8.30 വരെയാണ്  ശുശ്രൂഷ  . വൈകിട്ട് 6.30 മുതല്‍

More »

ബിഷപ് മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ച്ച് 25 മുതല്‍
'കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി (2 ദിന 26:5 ബി)'   ന്യൂ ജേഴ്‌സി:  പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്. മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമര്‍സെറ്റ് സെന്റ്.തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍, മാര്‍ച്ച് 25 മുതല്‍ 27വരെ (വെള്ളി, ശനി, ഞായര്‍)

More »

മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ .ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍.. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .മാര്‍ച്ചുമാസത്തില്‍ മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓണ്‍ലൈനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം

More »

'ഞാനും എന്റെ കുടുംബവും' സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതല്‍
കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍

More »

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തില്‍ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 11ന് ; മോണ്‍സിഞ്ഞോര്‍.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികന്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാംസണ്‍ മണ്ണൂര്‍ കണ്‍വെന്‍ഷന്‍ നയിക്കും

പരിശുദ്ധ ദൈവമാതാവിനോടുള്ള മെയ് മാസ വണക്കത്തില്‍ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. യുകെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന് ഏവര്‍ക്കും കരുതലേകിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍

യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 'യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും.

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് . സ്ഥിരം വേദിയില്‍ മാറ്റം. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ചരിത്രമറിയിക്കുന്ന ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍