Saudi Arabia

ഹജ്ജ്: സൗദിയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടി; ആഴ്ചയില്‍ 80 സര്‍വീസുകള്‍

ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ

 

 •  
 •  
 •  
 • More »

  Association

  അഡ്വക്കേറ്റ് ഫ്രാന്‍സീസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ സ്വീകരണം

  ഡിട്രോയിറ്റ്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് ജോര്‍ജിന് (എക്‌സ് എം.പി) ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. നവംബര്‍ 19നു വൈകിട്ട് 7

  Wishes

  ഖത്തറില്‍ അഞ്ചാംപനി നിര്‍മാര്‍ജ്ജനത്തിന് ഒക്ടോബറില്‍ ദേശീയ പദ്ധതിക്ക് തുടക്കമാകും, മികച്ച പോളിയോ പ്രതിരോധ മരുന്ന് ഈ മാസം മുപ്പത് മുതല്‍ നല്‍കിത്തുടങ്ങും

  ദോഹ: രാജ്യത്ത് നിന്ന് അഞ്ചാം പനി പൂര്‍ണമായും തുടച്ച് മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ചാം പനി നിര്‍മാര്‍ജ്ജന

   

  More »

  ഹജ്ജ്: സൗദിയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടി; ആഴ്ചയില്‍ 80 സര്‍വീസുകള്‍

  ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍ ആഴ്ചയില്‍ 64

  അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം; സൗദിയില്‍ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക്

  അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതോടെ സൗദിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി.ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ്

  ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സൗദിയില്‍ നിലവില്‍ വരും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

  സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതി. അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷണല്‍ കമ്പനി ഓഫ് ഏവിയേഷനും (എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 2000 പേര്‍ക്ക് ഈ

  തബുക്ക് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു; 8152 ചതുരശ്ര മീറ്ററിലുള്ള പുഷ്പ പരവതാനി മുഖ്യ ആകര്‍ഷണം

  തബൂക്കില്‍ ഏഴാമത് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു. അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഗാര്‍ഡനിലൊരുക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 8152 ചതുരശ്ര മീറ്ററില്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ വിവിധ വര്‍ണ പൂക്കളാല്‍ ഒരുക്കിയ പുഷ്പ പരവതാനിയാണ് മുഖ്യ

  ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി; തീര്‍ത്ഥാടകര്‍ക്ക് പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം

  ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ഈ സംവിധാനം തടസ്സപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍

  റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി; അമേരിക്ക മേഖല പരിശോധിച്ചു

  സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൗദിയിലേക്ക് വീണ്ടും യുഎസ് സൈന്യമെത്തുന്നത്. ചെങ്കടലില്‍

  പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നു; സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക

  പശ്ചിമേഷ്യയില്‍ സംഘര്‍ഷ പുകയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്. സൗദിയുടെ ക്ഷണം സ്വീകരിച്ചും

  ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങും; ആദ്യം മടങ്ങുക കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവര്‍

  ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങി തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍