Saudi Arabia

സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഈ മാസം 31 വരെയാണ് നീട്ടിയത്. ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. https://saudicensus.sa/en എന്ന ലിങ്ക് വഴി സ്വയം സെന്‍സസ് വിവരങ്ങള്‍ നല്‍കണം. സ്വയം റജിസ്റ്റര്‍ ചെയ്തു സെന്‍സസ് രേഖപ്പെടുത്താനുള്ള സംവിധാനം കാലാവധി കഴിയും മുമ്പ് ചെയ്യാന്‍ രാജ്യത്തെ എല്ലാ സ്വദേശി വിദേശി പൗരന്മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെന്‍സസ് ജോലി ബോധപൂര്‍വ്വം തടസ്സപ്പെടുത്തുകയോ ആവശ്യമായ ഡാറ്റ നല്കാന് വിസമ്മതിക്കുകയോ തെറ്റായ ഡാറ്റ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ആദ്യ തവണ അഞ്ഞൂറ് റിയാലും രണ്ടാം തവണ ആയിരം റിയാലും പിഴ ചുമത്തും

സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍. പരിഷ്കരിക്കുന്ന വൈദ്യുത നിയമത്തിന്റെ കരട് നിയമത്തിലാണ്, നിയമ ലംഘനങ്ങള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടുത്തിയത്. 200 amp വരെയുള്ള വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ 5000 റിയാലും, 400 amp ശേഷിയുള്ള മീറ്ററുകള്‍ക്ക് 10,000 റിയാലും, ഇതില്‍ കൂടുതല്‍ ഉള്ള മീറ്ററുകള്‍ക്ക് 15,000 റിയാലുമാണ്

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക്

സൗദി അറേബ്യയില്‍ ശനിയാഴ്!ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കാന് സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ് അറിയിപ്പ്. പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍

സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലേക്കും

ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാന ഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ പി അബ്ദുല്ലകുട്ടി അറിയിച്ചു. ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയില്‍ സംസാരിക്കവേയാണ് ഇക്കാര്യം

സൗദിയില്‍ കഴിഞ്ഞ ദിവസം വേര്‍പെടുത്തിയ സയാമീസ് ഇരട്ടകളിലെ ഒരു കുട്ടി വേര്പെടുത്തിയതിന്റെ രണ്ടാം ദിവസം മരണത്തിന് കീഴടങ്ങി. കുട്ടി മരിച്ചതായി കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയാണ് അറിയിച്ചത് രക്തചംക്രമണം കുറഞ്ഞതും ഹൃദയ സ്തംഭനവുമാണ് മരണ കാരണം. ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം കുട്ടിക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായവും നല്‍കിയിരുന്നു യെമന്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍

യെമന്‍ സ്വദേശികളായ സയാമീസ് ഇരട്ടകളെ സൗദിയില്‍ നടന്ന ശസത്രക്രിയയില്‍ വേര്‍പ്പെടുത്തി. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുഞ്ഞ് യൂസുഫിനെയും യാസീനെയും വേര്‍പെടുത്തിയത്. പീഡിയാട്രിക് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യന് എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ നേതൃത്വത്തിലാണ് 15 മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ

സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്കി
സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഈ മാസം 31 വരെയാണ് നീട്ടിയത്. ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. https://saudicensus.sa/en എന്ന ലിങ്ക് വഴി സ്വയം സെന്‍സസ് വിവരങ്ങള്‍ നല്‍കണം. സ്വയം

സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍
സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍. പരിഷ്കരിക്കുന്ന വൈദ്യുത നിയമത്തിന്റെ കരട് നിയമത്തിലാണ്, നിയമ ലംഘനങ്ങള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടുത്തിയത്. 200 amp വരെയുള്ള വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ 5000

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി
ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്,

സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത
സൗദി അറേബ്യയില്‍ ശനിയാഴ്!ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കാന് സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ്

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തീപിടിച്ച സംഭരണ ടാങ്ക്,

പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍
സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.