UK News

ആറാഴ്ച കൊണ്ട് കുടുങ്ങിയത് 300 ഡ്രൈവര്‍മാര്‍ ; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരേയും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്തുന്നു
നിയമം പാലിക്കുന്നവര്‍ക്ക് ഏത് സാങ്കേതിക വിദ്യ വന്നാലും അശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇടാതെയും ഫോണ്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും ഇനി കുടുങ്ങും. കാരണം ക്യാമറയില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. 21 അടി ഉയരത്തില്‍ സ്ഥാപിച്ച ക്യാമറയോടു കൂടിയ വാനിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനാല്‍ നിയമ ലംഘകര്‍ പിടിയിലാകും. ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം നടപടിയിലേക്ക് കടക്കും. വാര്‍വിക്ക്‌ഷെയര്‍, മേഴ്‌സിഡൈസ് ,സസെക്‌സ് എന്നിവിടങ്ങളില്‍ ഈ വാഹനം ഉപയോഗിച്ചപ്പോള്‍നിയമ ലംഘകര്‍ ഏറെ പിടിയിലായി. ഈ സംവിധാനം ഉപയോഗിച്ച് 300 ഡ്രൈവര്‍മാരെയാണ് ആറാഴ്ച്ച കാലത്തിനിടയില്‍ സസക്‌സ് ആന്‍ഡ് സറേ പോലീസ് പിടിയിലാക്കിയത്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴയും ആറ്

More »

പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സമരം തുടങ്ങി; ശമ്പളവും, പെന്‍ഷനും ആവശ്യപ്പെട്ടുള്ള പണിമുടക്ക് അഞ്ച് ആഴ്ച നീളും; നഴ്‌സുമാരെയും, അധ്യാപകരെയും പോലെ പരിഗണിച്ചില്ലെന്ന് രോഷം
 പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ അഞ്ചാഴ്ച നീളുന്ന സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും, തൊഴിലാളികളും തമ്മില്‍ ശമ്പളം, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.  പബ്ലിക് & കൊമേഴ്‌സ്യല്‍ സര്‍വ്വീസസ് യൂണിയനില്‍ പെട്ട ആയിരത്തിലേറെ

More »

ആവശ്യത്തിന് ജീവനക്കാരില്ല, ബെഡുകളില്ല! കഴിഞ്ഞ വര്‍ഷം ആശുപത്രികള്‍ റദ്ദാക്കിയത് 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍; 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റദ്ദാക്കലുകള്‍; ഡോക്ടര്‍മാരുടെ സമരം മൂര്‍ച്ഛിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും
 ആവശ്യത്തിന് ജീവനക്കാരും, ബെഡുകളും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നതായി കണക്കുകള്‍. വിവരാവകാശ രേഖകള്‍ പ്രകാരം ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയ വിവരങ്ങള്‍ പ്രകാരമാണ് 2022ല്‍ 14,628 ഓപ്പറേഷനുകള്‍ റദ്ദാക്കിയതായി കണ്ടെത്തിയത്.  ഒരു വര്‍ഷം മുന്‍പത്തെ 11,870 എന്ന നിലയില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും

More »

കന്യകയാണോ, കിടക്കുമ്പോള്‍ എന്താണ് ധരിക്കുക, ബ്രാ സൈസ് എത്ര? സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 'സെക്‌സ് ചോദ്യപേപ്പര്‍' നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ
 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്‌സ് ചോദ്യപേപ്പര്‍ നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ. കുട്ടികള്‍ കന്യകയാണോയെന്നും, ബ്രാ സൈസ് എത്രയെന്നും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം എന്തെന്നും വരെയാണ് ഈ ചോദ്യപേപ്പറില്‍ ഇയാള്‍ ചോദിച്ചത്.  ഡെര്‍ബിഷയര്‍ വിര്‍ക്‌സ്വര്‍കത്ത് ആന്തണി ഗെല്‍ സ്‌കൂൡ പഠിപ്പിക്കവെയാണ്

More »

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി യെ തുരത്താന്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്; ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി;ഈ വൈറസിനെ തുരത്താന്‍ ലോകത്തിലെ ആദ്യത്തെ സമഗ്രപദ്ധതി
ഇംഗ്ലണ്ടില്‍ 200 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്ന അസുഖത്തിനായുള്ള ജീവന്‍രക്ഷാ ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി യെ തുരത്താനായി ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഇംഗ്ലണ്ടില്‍ തുടങ്ങിയ പുതിയ നാഷണല്‍ സര്‍വീസിന്റെ

More »

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍
 ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ 1090.57 പൗണ്ട് എന്ന സ്ഥിരത കൈവരിച്ചുവെന്ന് ലെറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗുഡ്‌ലോര്‍ഡില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 14 ബേസിസ് പോയിന്റുകളുടെ മാറ്റമാണുണ്ടായിരരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍

More »

സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി
 ഈസ്റ്റര്‍ ഹോളിഡേയില്‍ യുണൈറ്റ് യൂണിയനില്‍ പെട്ട സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന 10 ദിവസത്തെ സമരങ്ങള്‍ മൂലം ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹീത്രൂ എയര്‍പോര്‍ട്ട്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പണിമുടക്ക്. യുകെയിലെ ഏറ്റവും വലിയ വിമാന്തതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്

More »

സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?
 സഹവിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ പുറത്താക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി കണക്കുകള്‍. 2020-21 വര്‍ഷത്തില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റം മൂലം 3031 കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പുതിയ സ്‌കൂള്‍ ഇയര്‍ ഡാറ്റ വ്യക്തമാക്കുന്നു.  അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വിദ്യാര്‍ത്ഥികളെ

More »

പുസ്തകം എഴുതിയപ്പോള്‍ ഇത്ര വലിയ പുലിവാലുപിടിക്കുമെന്ന് കരുതിയില്ല ; ലഹരി ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹാരിയുടെ വിസ റദ്ദാക്കുമോ ?
ആത്മകഥ വെറും വിവാദമല്ല രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് കൊട്ടാരം ഉപേക്ഷിച്ചുപോയ ഹാരി കുടുംബത്തിന് തിരിച്ചടിയാകുകയാണ് ഇതിലെ വെളിപ്പെടുത്തല്‍. ആത്മകഥയില്‍ ലഹരി ഉപയോഗിച്ച കാര്യം ഹാരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം സൂചിപ്പിച്ചിരുന്നോ എന്നു വ്യക്തമാക്കേണ്ട

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്