UK News

കോവിഡിന്റെ കാലം കഴിഞ്ഞിട്ടില്ല; ബ്രിട്ടനില്‍ വൈറസ് ബാധിച്ച് മരണങ്ങള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങി; രോഗബാധയുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണം; എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡില്‍
 കോവിഡ് മരണങ്ങള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതായി കണക്കുകള്‍. ഇതോടെ വൈറസ് ബാധിച്ചതായി സംശയമുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.  കേസുകളും, ആശുപത്രി പ്രവേശനങ്ങളും ഉയരാന്‍ തുടങ്ങിയതോടെ രാജ്യത്ത് പുതിയ തരംഗം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ ഇതിനായി മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.  'കോവിഡ്-19 ബാധിച്ച് സംഭവിക്കുന്ന മരണങ്ങളും ഉയരാന്‍ തുടങ്ങിയെന്നാണ് സൂചന. ഇത് ആശങ്കപ്പെടുത്തുന്നതാണെങ്കിലും മരണങ്ങള്‍ കോവിഡ്-19 മൂലം തന്നെയാണോയെന്ന് പറയാന്‍ സമയമായിട്ടില്ല. നിലവില്‍ അധിക മരണങ്ങളില്ലെന്നാണ് ഉറപ്പ് നല്‍കാന്‍ കഴിയുക', യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ.

More »

നഴ്‌സ് ലൂസി ലെറ്റ്ബിയുടെ 'കുട്ടിത്തമുള്ള' ചിരി കൊലപാതകിയുടെ മറയോ? താന്‍ പിശാചെന്നും, കൊന്നെന്നും, മനഃപ്പൂര്‍വ്വമെന്നും എഴുതിയ കുറിപ്പുകള്‍ കോടതിയില്‍; കൊല്ലപ്പെട്ട 7 കുഞ്ഞുങ്ങളുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്തു
 ഏഴ് കുഞ്ഞുങ്ങളെ കൊന്നതായി ആരോപണം നേരിടുന്ന നഴ്‌സ് കുറ്റസമ്മത കുറിപ്പുകള്‍ എഴുതിവെച്ചിരുന്നതായി കോടതി വിചാരണയില്‍ വ്യക്തമാക്കി. 'ഞാന്‍ പിശാചാണ്, ഞാനാണ് ഇത് ചെയ്തത്' എന്നിങ്ങനെയാണ് 32-കാരി ലൂസി ലെറ്റ്ബി എഴുതിയതെന്നാണ് ആരോപണം.  ലൂസി എഴുതി പച്ച പോസ്റ്റ്-ഇന്‍ ജഡ്ജിമാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 'എനിക്ക് ജീവിക്കാന്‍ യോഗ്യതയില്ല. ഞാന്‍ അവരെ കൊന്നത് മനഃപ്പൂര്‍വ്വമാണ്,

More »

വിദേശ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടാന്‍ ബ്രിട്ടന്‍; രാജ്യത്തെ 1.2 മില്ല്യണ്‍ ജോബ് വേക്കന്‍സികളിലേക്ക് കുടിയേറ്റക്കാരെ ഉപയോഗിക്കും; നിലപാട് വ്യക്തമാക്കി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി; മടിപിടിച്ച ബ്രിട്ടീഷുകാരെ പണിക്കിറക്കും
 കുടിയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നണ് ബ്രിട്ടന്റെ ഹോം സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ രാജ്യത്ത് റെക്കോര്‍ഡ് തൊഴിലവസരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരെ രാജ്യത്തിനകത്ത് നിന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരെ യുകെയിലെ തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നാണ് വര്‍ക്ക് & പെന്‍ഷന്‍സ്

More »

ആ തെറ്റിന് കൊടുക്കുന്നത് 'വലിയ വില'! ലിസ് ട്രസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റായെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍; ശരിയായ തെരഞ്ഞെടുപ്പെന്ന് 9 ശതമാനം പേര്‍ മാത്രം; ലിസ് ട്രസിന് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ 17 ദിനം കൂടി?
 ഋഷി സുനാകിനെ തള്ളി ലിസ് ട്രസിനെ ടോറി നേതാവായി തെരഞ്ഞെടുത്ത നിമിഷത്തെ ടോറികള്‍ ഇപ്പോള്‍ പഴിക്കുകയാണ്. സത്യങ്ങള്‍ പറഞ്ഞ സുനാകിനെ തള്ളി മോഹനവാഗ്ദാനങ്ങള്‍ നല്‍കിയ ട്രസിനെ വിശ്വസിച്ചതിന് ബ്രിട്ടന്‍ കനത്ത വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നേതൃപോരാട്ടത്തില്‍ തെറ്റായ തെരഞ്ഞെടുപ്പാണ് ഉണ്ടായതെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍ ഞെട്ടിക്കുന്ന

More »

ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ മാനംകെടുത്തി കേരളത്തിലെ നരബലി കൊലപാതകങ്ങള്‍; മനുഷ്യനെ കൊന്ന് കറിവെയ്ക്കുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടോയെന്ന് ചോദ്യം; കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ?
 ദൈവത്തിന്റെ സ്വന്തം നാട്- പരസ്യത്തിന് വേണ്ടി പറഞ്ഞതാണെങ്കിലും കേരളാ ടൂറിസത്തിന് ഈ ടാഗ്‌ലൈന്‍ സുപ്രധാനമാണ്. ഈ വാക്യം ഉദ്ധരിച്ചാണ് ലോകം മുഴുവന്‍ കേരളം തങ്ങളുടെ ടൂറിസം മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പട്ടികടി പ്രശ്‌നത്തിന് ശേഷം മനുഷ്യനെ കൊന്നുതിന്നുന്ന കഥ കൂടി പുറത്തുവന്നത് ടൂറിസം മേഖലയ്ക്ക് ആഗോള തലത്തില്‍ കനത്ത തിരിച്ചടിയാണ്.  ഇന്ത്യയെ മാനംകെടുത്തി

More »

നഴ്‌സും, കുഞ്ഞുങ്ങളുടെ മരണവും തമ്മിലെന്ത്? പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കവെ ലൂസി ലെറ്റ്ബിയെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കൈയോടെ 'പൊക്കി'; ഓക്‌സിജന്‍ അപകടകരമായി താഴുമ്പോഴും നഴ്‌സ് വിവരം അറിയിച്ചില്ല
 കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ വകവരുത്തിയതായി ആരോപണം നേരിടുന്ന നഴ്‌സ് ലൂസി ലെറ്റ്ബിയെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കൈയോടെ പിടികൂടിയിരുന്നതായി കോടതി വിചാരണയില്‍ വ്യക്തമായി. അകാരണമായ കുഞ്ഞുങ്ങളുടെ മരണങ്ങളും, നഴ്‌സിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച ഡോക്ടറാണ് ഒരിക്കല്‍ കുഞ്ഞിനെ കൊല്ലാന്‍ നോക്കുന്നതിനിടെ രക്ഷകനായത്.  ഏഴ് കുഞ്ഞുങ്ങളെ

More »

മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ എണ്ണമുയരും! മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സുപ്രധാന പലിശ നിരക്ക് വര്‍ദ്ധനവുകള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ബാങ്ക്; മോര്‍ട്ടഗേജുകള്‍ക്ക് ഭാരമേറും
 പലിശ നിരക്ക് വര്‍ദ്ധനവുകള്‍ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്‌ഗേജ് തലവേദനയും ഇതോടൊപ്പം ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്.  അടുത്ത മാസം ആദ്യം പുതിയ റേറ്റ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമ്പോള്‍ സുപ്രധാന മോണിറ്ററി നയങ്ങളുമായി പ്രതികരിക്കേണ്ടി വരുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ വ്യക്തിമാക്കി.

More »

50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍! വൈറസ് വീണ്ടും തലപൊക്കിയതോടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നു; വിന്ററില്‍ 'ട്വിന്‍ഡെമിക്' ആഞ്ഞടിക്കുമെന്ന ഭീതിയില്‍ ഫ്‌ളൂ വാക്‌സിനേഷന്‍ ബുക്കിംഗ് ആദ്യമായി ഓണ്‍ലൈനില്‍ ആരംഭിച്ചു
 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനേഷനും നാളെ മുതല്‍ ബുക്ക് ചെയ്യാം. 50 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 മില്ല്യണ്‍ ആളുകള്‍ക്കായാണ് പുതിയ കോവിഡ് വാക്‌സിന്‍ ഫോണ്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.  ഇതിന് പുറമെ ആദ്യമായി ഫ്‌ളൂ വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഓണ്‍ലൈനില്‍ ബുക്ക്

More »

സ്റ്റുഡന്റ് വിസക്കാര്‍ക്ക് ആശ്രിത വിസ നല്‍കുന്നതില്‍ നിയന്ത്രണം ആലോചിച്ച് സര്‍ക്കാര്‍ ; ആശ്രിത വിസയില്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യതയുണ്ടാക്കുന്നുവെന്ന് വിലയിരുത്തല്‍ ; നൈജീരിക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും തിരിച്ചടി
സ്റ്റുഡന്റ്‌സ് വിസയില്‍ പഠിക്കാനായി ബ്രിട്ടനിലെത്തുന്നവര്‍ ആശ്രിത വിസയില്‍ ആളുകളെ കൂടെ കൂട്ടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് സുവെല്ല ബ്രേവര്‍മാര്‍. നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളാണ് അധികവും ആശ്രിത വിസയ്ക്കായി

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍