UK News

വിന്ററില്‍ 'കൂട്ടസമരത്തിന്' ഒരുങ്ങി നഴ്‌സുമാരും, അധ്യാപകരും, ജൂനിയര്‍ ഡോക്ടര്‍മാരും; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്കുമെന്ന് ഭീഷണി മുഴക്കുമ്പോഴും മുഖം തിരിച്ച് ഗവണ്‍മെന്റ്; ശൈത്യകാലത്ത് തെരുവിലിറങ്ങാന്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍
 ജീവിതച്ചെലവ് പ്രതിസന്ധിയും, പണപ്പെരുപ്പവും കലുഷിതമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ശമ്പളം ആവശ്യപ്പെട്ട് ഈ വിന്ററില്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുന്നു. വിവിധ യൂണിയനുകള്‍ നടത്തുന്ന പണിമുടക്കുകള്‍ ഏകോപിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രമേയം ബുധനാഴ്ച നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പാസാകുമെന്നാണ് കരുതുന്നത്.  വരുംമാസങ്ങളില്‍ എസെന്‍ഷ്യല്‍ പബ്ലിക് സെക്ടര്‍ ജോലിക്കാരായ നഴ്‌സുമാര്‍, അധ്യാപകര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ സമരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവുകളും, പ്രധാനമന്ത്രി ലിസ് ട്രസുമാണ് ഈ വന്‍തോതിലുള്ള സമരപരിപാടികളിലേക്ക് തങ്ങളെ തള്ളിവിടുന്നതെന്ന് ടിയുസി ആരോപിച്ചു.  യൂണിയനുകളും, ജോലിക്കാരുമായി പോരാട്ടത്തിനാണ് സര്‍ക്കാര്‍

More »

ധനികര്‍ക്കുള്ള 45 പെന്‍സ് ടാക്‌സ് നിരക്ക് വെട്ടിനിരത്താന്‍ ആവശ്യപ്പെട്ടത് ലിസ് ട്രസ്? ക്വാസി ക്വാര്‍ട്ടെംഗ് എതിര്‍ത്തിട്ടും പ്രധാനമന്ത്രി അംഗീകരിച്ചില്ല; വിവാദമായപ്പോള്‍ നയം വിഴുങ്ങി ചാന്‍സലറെ കൈവിട്ട് വഞ്ചന
 ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് ടാക്‌സ് നിരക്ക് റദ്ദാക്കിയ തീരുമാനമാണ് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടംഗിന് ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയത്. എന്നാല്‍ മിനി ബജറ്റില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് പ്രധാനമന്ത്രി ലിസ് ട്രസ് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാര്‍ട്ടെംഗ് സര്‍ക്കാരിന്റെ ഈ നീക്കത്തിന് എതിരെ വാദിച്ചെങ്കിലും ട്രസ് ഇത്

More »

സൗജന്യ എന്‍എച്ച്എസ് പാര്‍ക്കിംഗ് റദ്ദാക്കുന്നു; രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, വികലാംഗര്‍ക്കും ചാര്‍ജ്ജ്; ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് ലാഭം കിട്ടാന്‍ രോഗികളോട് കൊടുംചതി; നഴ്‌സുമാരുടെ രാത്രി ഷിഫ്റ്റിനും ഫീസ്
 രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, വികലാംഗര്‍ക്കും നല്‍കിവന്നിരുന്ന സൗജന്യ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് റദ്ദാക്കാന്‍ പുതിയ സേവിംഗ് പ്ലാന്‍. മില്ല്യണ്‍ കണക്കിന് പൗണ്ട് വെട്ടിക്കുറയ്ക്കാനുള്ള വഴികള്‍ തേടുന്ന ഹെല്‍ത്ത് സെക്രട്ടറി തെരേസെ കോഫിയുടെ വകുപ്പാണ് ഈ കൊടുംചതി പരിശോധിക്കുന്നത്.  എന്നാല്‍ ഈ നീക്കത്തില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരുന്ന

More »

20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന സെക്‌സ് ട്രാഫിക്കര്‍ ജിസെലിന്‍ മാക്‌സ്‌വെല്‍ 'പ്രിയ സുഹൃത്ത്' ആന്‍ഡ്രൂവിന് ആദരവ് നേര്‍ന്നു; ജയിലില്‍ തന്നെ കൊല്ലാന്‍ പരിപാടി; രാജകുമാരനെ കുഴപ്പത്തിലാക്കിയ ചിത്രം വ്യാജമെന്ന് കുറ്റവാളി
 ഒരു കാലത്ത് പ്രസിഡന്റുമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ജിസെലിന്‍ മാക്‌സ്‌വെല്ലിന്റെ പോക്കറ്റിലായിരുന്നു. എന്നാല്‍ കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീന്റെയും, കൂട്ടുകാരി മാക്‌സ്‌വെല്ലിന്റെയും ചെയ്തികള്‍ പുറംലോകം അറിഞ്ഞതോടെ അതിപ്രശസ്തരായ കൂട്ടുകാരെല്ലാം ഇവരില്‍ നിന്നും അകലം പാലിക്കുകയാണ്. ഇതില്‍ പ്രധാനിയാണ് ഈ ബന്ധങ്ങളുടെ പേരില്‍ രാജകീയ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട

More »

ലിസ് ട്രസിന്റെ കസേര തെറിക്കുമോ? പിന്‍ഗാമി ഋഷി സുനാകോ, പെന്നി മോര്‍ഡന്റോ? യുകെ സമ്പദ് വ്യവസ്ഥ തകരുമ്പോള്‍ 'ട്രസ് മാജിക്' മായുന്നു; പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമ്പോള്‍ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടയാക്കാന്‍ ചര്‍ച്ചകളുമായി സീനിയര്‍ നേതാക്കള്‍
 യുകെ പ്രധാനമന്ത്രി കസേരയില്‍ ലിസ് ട്രസിന് ഇനി ഏതാനും നാള്‍ കൂടി മാത്രമാണോ ബാക്കിയുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍, ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമതര്‍ ട്രസിനെ സ്ഥാനഭ്രഷ്ടയാക്കി പകരം നേതാവിനെ കസേരയില്‍ ഇരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പെന്നി മോര്‍ഡന്റ്, ഋഷി സുനാക് എന്നിവരില്‍ നിന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കാനാണ് കണ്‍സര്‍വേറ്റീവ് സീനിയര്‍

More »

എല്ലാത്തിനും വില കൂടി, ഇനി ബ്രോഡ്ബാന്‍ഡ് ബില്ലും ഉയരും; ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സിന് അടുത്ത വര്‍ഷം 113 പൗണ്ട് വരെ വര്‍ദ്ധന നേരിടും; ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുമ്പോള്‍ ഇന്റര്‍നെറ്റിലും വിലക്കയറ്റം
 ബ്രിട്ടനില്‍ സകല മേഖലയിലും വിലക്കയറ്റം പ്രകടമാണ്. ഈ സ്ഥിതി അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല. പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് അടങ്ങുന്നതിന്റെ സൂചനകള്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ നല്‍കുന്നില്ല. ഉയരുന്ന ഗ്യാസ് വിലകളാണ് പണപ്പെരുപ്പത്തെ നയിക്കുന്നത്. ഉക്രെയിനിലെ റഷ്യന്‍ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന ഊര്‍ജ്ജതന്ത്രങ്ങള്‍ ഒതുങ്ങാത്ത പക്ഷം ബ്രിട്ടന്‍ സാമ്പത്തികമായി

More »

കാമില്ലയെ 'നൈസായി' രാജ്ഞിയാക്കാന്‍ നീക്കം? സ്ഥാനപ്പേരില്‍ നിന്നും 'കണ്‍സോര്‍ട്ട്' മുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബക്കിംഗ്ഹാം കൊട്ടാരം; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മുന്‍പ് പൊതുജനത്തെ കൊണ്ട് 'പറയിപ്പിക്കും'?
 എലിസബത്ത് രാജ്ഞി അരങ്ങൊഴിഞ്ഞു. ഇനി ചാള്‍സ് രാജാവിന്റെ കാലമാണ്. തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് മുന്‍കാല കാമുകിയെ രണ്ടാം ഭാര്യയായി സ്വീകരിച്ച വ്യക്തിയാണ് രാജാവ്. ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം പഴികേട്ട ചാള്‍സിന് അടുത്ത കാലത്തായാണ് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.  രാജ്ഞിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചാള്‍സും, ഭാര്യ കാമില്ലയും

More »

38-ാം ദിവസം കസേര തെറിച്ച് ക്വാര്‍ട്ടെംഗ് പുറത്ത്; പുതിയ ചാന്‍സലറായി പാര്‍ട്ടി വമ്പന്‍ ജെറമി ഹണ്ട് ട്രഷറി തലപ്പത്ത്; മിനി-ബജറ്റ് തിരിച്ചടികള്‍ തിരുത്തുക ദൗത്യം; ഋഷി സുനാകിനെ പിന്തുണച്ച ഹണ്ടിന്റെ 'കെട്ടിയിറക്കി' ട്രസ് ഒതുക്കുന്നത് വിമതരെ?
 സ്വന്തം ടീമിനെ ഉപയോഗിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാല്‍ മുന്നോട്ട് നയിക്കുന്നതിന് പകരം രാജ്യത്തെ പിന്നോട്ട് നീക്കുകയാണ് 39 ദിവസത്തെ ഭരണം കൊണ്ട് ട്രസിന് സാധിച്ചത്. ഇതോടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കി ജെറമി ഹണ്ടിനെ പുതിയ ചാന്‍സലറായി അവരോധിച്ചിരിക്കുകയാണ്

More »

ക്വാസി ക്വാര്‍ട്ടെംഗിനെ കൈവിട്ട് സ്വന്തം കസേര രക്ഷിക്കാന്‍ ലിസ് ട്രസ്; തന്നെ ഉപേക്ഷിച്ച പ്രധാനമന്ത്രിക്ക് ഏതാനും ആഴ്ച മാത്രം ആയുസ്സെന്ന് പ്രവചിച്ച് 'മുന്‍ ചാന്‍സലര്‍'; പുതിയ നേതാവിനെ ഐക്യകണ്‌ഠേന അവരോധിക്കാന്‍ മന്ത്രിമാരും, എംപിമാരും ചര്‍ച്ചയില്‍
 പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെ പുറത്താക്കിയ ലിസ് ട്രസിന് അധികം ആയുസ്സില്ലെന്ന് പ്രവചിച്ച് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലൂടെ ഏതാനും ആഴ്ചകള്‍ മാത്രമാണ് ട്രസിന് ആയുസ്സ് നീട്ടിക്കിട്ടുകയെന്നാണ് ക്വാര്‍ട്ടെംഗ് അടുത്ത അനുയായികളോട് പ്രതികരിച്ചത്. വിമതനീക്കം നടത്തുന്ന ടോറി എംപിമാരുടെ വാഗണുകള്‍

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍