Australia
തമിഴ് ശൈലിയില്‍ അടുത്ത സുഹൃത്തും കാമുകിയുമായി വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയുടെ ഓള്‍ റൗണ്ടറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിന്റെ താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ . പരമ്പരാഗത ശൈലിയില്‍ മാക്‌സ്‌വെല്‍ വിനി രാമന് താലി ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധക കൂട്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍ ആര്‍മിയുടെയും പ്രമുഖ കായിക വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ്‌കീഡ അടക്കമുള്ളവ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഓസീസ് താരത്തിന്റെ വിവാഹ ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ വെച്ച് മാക്‌സ്‌വെല്‍ വിനിയെ വിവാഹം ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍
തന്നെ പരിചരിക്കാന്‍ ഏര്‍പ്പാടാക്കിയ കെയറര്‍ ബലാത്സംഗം ചെയ്യുകയും, മര്‍ദ്ദിക്കുകയും, നായയെ പോലെ പരിഗണിക്കുകയും ചെയ്തപ്പോള്‍ 'മരിക്കാന്‍ പോകുന്നുവെന്നാണ്' തോന്നിയതെന്ന് ക്രൂരതയ്ക്ക് ഇരയായ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്യൂന്‍സ്‌ലാന്‍ഡ് വനിത. ഡിസെബിലിറ്റി റോയല്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരായാണ് ഷോള്‍ എന്ന യുവതി അക്രമി തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിനും, പിന്നീട്
ചൈനയുമായി സുരക്ഷാ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്. അയല്‍ക്കാരായ ഓസ്‌ട്രേലിയയെയും, ഇന്തോ-പസഫിക് മേഖലയിലെ പാശ്ചാത്യ സഖ്യകക്ഷികളെയും ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. ഓസ്‌ട്രേലിയയുടെ നോര്‍ത്ത് ഭാഗത്തായി ദ്വീപില്‍ ഒരു ചൈനീസ് സൈനിക ബേസ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ ചോര്‍ന്നതോടെയാണ്
ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെയും മിഡ് നോര്‍ത്ത് കോസ്റ്റിന്റെയും ചില ഭാഗങ്ങളില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി . താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വില്‍സണ്‍ നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതിനാല്‍, വടക്ക്, തെക്ക് ലിസ്‌മോറിന്റെ ചില ഭാഗങ്ങളില്‍ സുരക്ഷിതമായ സ്ഥലത്തേക്ക്
സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലഭിക്കുന്ന മുഖം രക്ഷിക്കാനുള്ള അവസരമാണ് ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റ്.ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഇത്.രാജ്യത്തെ വിലക്കയറ്റം ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നതിനാല്‍, ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാന
പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ മുന്‍ നഴ്‌സ് നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ തയ്യാറാക്കിയതായി പെര്‍ത്തിലെ ഡിസ്ട്രിക്ട് കോടതിയില്‍ വിശദമാക്കപ്പെട്ടു. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളും ലൈംഗിക സംതൃപ്തിക്കായി ഇയാള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നഴ്‌സിന്റെ പരിചരണത്തിലുള്ള കുട്ടികള്‍
ഓസ്‌ട്രേലിയയുടെ ഭാവിയ്ക്കായി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാസയുടെ മാഴ്‌സ് റോവര്‍ മിഷനുകളില്‍ സഹകരിച്ച ശാസ്ത്രജ്ഞന്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യുതി എന്നത് പോലെ ഈ നൂറ്റാണ്ടില്‍ ബഹിരാകാശമാണ് സുപ്രധാനമാകുകയെന്ന് പ്രൊഫസര്‍ പൗലോ ഡി സൂസ പറയുന്നു. പര്യാപ്തമായ യോഗ്യതയുള്ള ഒരു ലേബര്‍ ഫോഴ്‌സ് വികസിപ്പിക്കാന്‍ കൂടുതല്‍ ജോലി
ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും സമരത്തിലേക്ക് . വരുന്ന വ്യാഴാഴ്ച 24 മണിക്കൂര്‍ നീളുന്ന സമരത്തിനാണ് ഒരുങ്ങുന്നത്. ന്യൂ സൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് അസോസിയേഷന്‍ സമരത്തിനായി തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 15ന് അയ്യായിരത്തോളം നഴ്‌സുമാരും മിഡ് വൈഫുമാരും സമരം നടത്തിയിരുന്നു. ശമ്പളത്തില്‍ 4.75 ശതമാനം വര്‍ദ്ധനവ്, രോഗകളുടേയും നഴ്‌സുമാരുടേയും
ഓസ്‌ട്രേലിയയിലേക്കുള്ള ചൈനയുടെ പുതിയ അംബാസിഡറുമായി ഈ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈന ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധങ്ങള്‍ തുടരുന്ന സാഹര്യത്തിലാണിത്. വിദേശകാര്യ മന്ത്രിയുടെ വാതില്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിട്ടുണ്ടെന്നും മോറിസണ്‍ ചൂണ്ടിക്കാണിച്ചു. സിയാവോ ക്വിയാനാണ് കാന്‍ബെറയിലെ ചൈനയുടെ പുതിയ