കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നതിനായി അനുസ്മരണയോഗവും പ്രിത്യേക പ്രാര്‍ത്ഥനയും ഒപ്പീസും ജൂണ്‍ 18 ന്

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നതിനായി അനുസ്മരണയോഗവും പ്രിത്യേക പ്രാര്‍ത്ഥനയും ഒപ്പീസും ജൂണ്‍ 18 ന്
ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നതിനായി അനുസ്മരണയോഗവും പ്രിത്യേക പ്രാര്‍ത്ഥനയും ഒപ്പീസും ജൂണ്‍ 18 ന് ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുര്‍ബാനയക്ക് ശേഷം മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ദൈവാലയത്തില്‍ വച്ച് നടത്തുന്നു. ഈ യേഗത്തില്‍ സഭാ സമുദായത്തിലെ പ്രിമുഖനേതാക്കള്‍ പങ്കെടുക്കുീ ; ഇടവകാഗംങ്ങള്‍ ഏവരും ഈ അനുസ്മരണ യോഗത്തിലും പ്രാര്‍ത്ഥന തിരുകര്‍മ്മങ്ങളിലും പങ്കെടുക്കണമെന്ന് സെന്റെ മേരീസ് ഇടവക പി.ആര്‍. ഒ. സ്റ്റീഫന്‍ ചൊള്ളബേല്‍ അറിയിക്കുന്നു

Other News in this category4malayalees Recommends