മകന് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കി: തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു

മകന് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കി: തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു

ബെംഗളൂരു: മകന് പറഞ്ഞുവെച്ച സ്‌കൂള്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത്് പിതാവ് ജീവനൊടുക്കി. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. 35കാരനായ രതീഷ് കുമാറാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു.


2.5ലക്ഷം രൂപ നല്‍കിയാണ് സീറ്റ് വാങ്ങിയത്. എന്നാല്‍ കുട്ടിക്ക് സീറ്റ് ലഭിച്ചില്ല. കൂടാതെ മുഴുവന്‍ പണം തിരിച്ച് നല്‍കുകയും ചെയ്തില്ല. മുഴുവന്‍ പണവും തിരിച്ച് നല്‍കണമെന്ന് രതീഷ് ആവശ്യപ്പെട്ടിരുന്നു. രതീഷ് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends