ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ സ്‌നേഹസംഗമം എന്ന പേരില്‍ ക്രിസ്മസ് നൃു ഇയര്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ സ്‌നേഹസംഗമം എന്ന പേരില്‍ ക്രിസ്മസ് നൃു ഇയര്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.
പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ഇന്തൃന്‍ സ്‌കൂള്‍ എക്‌സികൃുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, ഫ്രീ ലാന്റ് ഫോട്ടോ ഗ്രാഫര്‍ സതൃന്‍ പേരാന്‍പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുടുംബ സൗഹൃദവേദി അജിത്കുമാര്‍, വി.ഗോപാപാലന്‍ ,മോനി ഒടികണ്ടത്തില്‍ ,രാജ് ഉണ്ണികൃഷ്ണന്‍,മനിലാ റാഫി, വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ് എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ് നന്ദി പറഞ്ഞു.

ഷില്‍സ റിലീഷ് ,സാന്ദ്ര ഡിക്‌സണ്‍ ,ഐശ്വരൃപിള്ളൈ ,അമദൃയ് റിലീഷ്, അഗ്രജ് റിലീഷ്, സഞ്ജന സതീഷ്, അര്‍ഷിത രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി.

കെ.കെ രാജീവ്, റിലീഷ്, എബി തോമസ്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്ജ് , സുമിത സതീഷ് , തോമസ് സൈമണ്‍, ജയലക്ഷ്മി രമേഷ്, ഷൈജു കന്‍പത്ത്, ബിസ്മി ഇമാം, നിഷരാജ്, എന്നിവര്‍ നേതൃത്വം നല്‍കി

Other News in this category4malayalees Recommends