അനുയോജ്യം: ജെഡിയു എല്‍ഡിഎഫിലേക്ക്

അനുയോജ്യം: ജെഡിയു എല്‍ഡിഎഫിലേക്ക്
തിരുവനന്തപുരം: ഒടുവില്‍ തീരുമാനമെടുത്ത് ജെഡിയു. ജെഡിയു എല്‍ഡിഎഫിലേക്ക് ചേക്കേറുന്നു. തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.Other News in this category4malayalees Recommends