ആ ചുരുണ്ട മുടിക്കാരിയായ സുന്ദരി അല്ല ഇപ്പോള്‍ അനുപമ പരമേശ്വരന്‍

ആ ചുരുണ്ട മുടിക്കാരിയായ സുന്ദരി അല്ല ഇപ്പോള്‍ അനുപമ പരമേശ്വരന്‍
അഴിച്ചിട്ട ചുരുണ്ട മുടിയുമായി എത്തിയ അനുപമ പരമേശ്വരന്റെ പുതിയ ലുക്ക് ആകെ മാറി. മലയാളത്തില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അനുപമ തെലുങ്കില്‍ തിരക്കുള്ള നായികയായി മാറി. സ്‌ട്രൈറ്റ് ചെയ്ത് സ്റ്റെപ്പ് കട്ട് ചെയ്ത് അടിമുടി വേറിട്ട ലുക്കിലാണ് അനുപമ ഇപ്പോഴുള്ളത്.

Other News in this category



4malayalees Recommends