അവള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു;മകള്‍ നായികയാരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി രംഗത്ത്

അവള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു;മകള്‍ നായികയാരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി രംഗത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍നായിക ഗൗതമിയുടെ മകള്‍ നായികയാകുന്നുവെന്ന വാര്‍ത്തകളോട് താരത്തിന്റെ പ്രതികരണം ഇതാണ്....തന്റെ മകള്‍ നായികയാകുന്നുവെന്ന വാര്‍ത്ത ശരിയല്ല,അവള്‍ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഗൗതമി ഇക്കാര്യം അറിയിച്ചത്.

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മി അഭിനയിക്കുന്നുവെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. വിക്രത്തിന്റെ മകനായ ധ്രുവ് ആണ് നായകന്‍.

Other News in this category4malayalees Recommends