ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം

ത്രിദിന ആത്മാഭിഷേക   ഉപവാസ ധ്യാനം

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ.


സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,

സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

സീറ്റുകള്‍ പരിമിതം മാത്രം .

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസഫ് ലോനപ്പന്‍ : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962

എല്ലാവേര്‌യും യേശു നാമത്തില്‍ ധ്യാനത്തിന് ക്ഷണിക്കുന്നു



Other News in this category



4malayalees Recommends