ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു

A system error occurred.

ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു
ഒമാനിലെ അല്‍ ഖൂദില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.പട്ടാമ്പി സ്വദേശി സൈനല്‍ അബ്ദ്ധീന്‍, ചേര്‍പ്പ് സ്വദേശിയായ ഷാനവാസ് ആറ്റുംപുറത്തു എന്നിവരാണ് അപകടത്തില്‍ മരിച്ചത് .

മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Other News in this category4malayalees Recommends