ആദ്യ ലൈംഗീക അനുഭവം തുറന്നു പറഞ്ഞ് ഇന്ത്യന്‍ യുവതികള്‍ (വീഡിയോ കാണാം)

A system error occurred.

ആദ്യ ലൈംഗീക അനുഭവം തുറന്നു പറഞ്ഞ് ഇന്ത്യന്‍ യുവതികള്‍ (വീഡിയോ കാണാം)

ആദ്യമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ അനുഭവം പരസ്യമായി പങ്കു വെച്ചാലോ? അതും പെണ്‍കുട്ടികള്‍..? കേട്ടിട്ട് മൂക്കത്ത് വിരല്‍ വെയ്ക്കാന്‍ വരട്ടെ.. ഇവിടെ ഇന്ത്യയില്‍ തന്നെ ആദ്യ ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്നടിച്ച് വ്യക്തമാക്കുകയാണ് യുവതികള്‍. നഗരവാസികളായ ഇന്ത്യന്‍ യുവതികളാണ് ഇക്കാര്യത്തില്‍ സധൈര്യം മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയില്‍ മാറ്റങ്ങള്‍ക്കായി വാദിക്കുകയും അതിനായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് ചാനല്‍ സോ എഫിന്‍ േ്രക മുംബൈ തെരുവില്‍ നടത്തിയഅഭിമുഖത്തില്‍ സത്യ സന്ധതയോടെ പ്രതികരിക്കാന്‍ ഇന്ത്യന്‍ യുവതികള്‍ സധൈര്യം മുന്നോട്ട് വരികയായിരുന്നു.

ആദ്യത്തെ ലൈംഗീക അനുഭവം വേദനാജനകാമെന്ന വിശ്വാസത്തെക്കുറിച്ചും ലൈംഗീകതയില്‍ പുലര്‍ത്തുന്ന മുന്‍ഗണനകളെക്കുറിച്ചും ഒക്കെയായിരുന്നു ചോദ്യങ്ങള്‍. എല്ലാത്തിനും പ്രതികരണം കിട്ടുന്നുണ്ട്. ഇതുവരെയും ലൈംഗീക അനുഭവം ഉണ്ടായിട്ടില്ലാത്തവര്‍ക്ക് യുവതികള്‍ ചില ഉപദേശങ്ങളും നല്‍കുന്നുണ്ട്.
Related News

Other News in this category4malayalees Recommends