സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസ്സിനൊപ്പം മെല്‍ബണ്‍ മലയാളികളും

A system error occurred.

സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസ്സിനൊപ്പം മെല്‍ബണ്‍ മലയാളികളും
കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസ്സിനൊപ്പം മെല്‍ബണ്‍ മലയാളികളും ഐക്യപ്പെടുന്നു .ഞായറാഴ്ച വൈകുന്നേരം (27 / 11 / 2016 )ആറര മണിക്ക് ലാലൂര്‍ കായല്‍ റസ്‌റ്റോറന്റില്‍

നോട്ട് റദ്ദാക്കല്‍ , സഹകരണ ബാങ്ക് നിയന്ത്രണം , പ്രവാസികളുടെ കൈവശം ഇപ്പോള്‍ ഉള്ള 500 ,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഓസ്‌ട്രേലിയന്‍ ഹൈ കമ്മീഷ്ണര്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കാനായി നിവേദനം തയ്യാറാക്കുവാനും മെല്‍ബണ്‍ ഇടതു പക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ഒ ഐ സി സി കേരള കോണ്‍ഗ്രസ്

അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഒത്തുകൂടുന്നു .


പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബന്ധപെടുക 0415906017Other News in this category4malayalees Recommends