കളിക്കുന്നതിനിടയില്‍ കുട്ടികള്‍ പെട്ടിയ്ക്ക് കുട്ടികള്‍ തീ വച്ചു ; ഉള്ളില്‍ കിടന്നുറങ്ങിയിരുന്ന 52 കാരന്‍ പൊള്ളലേറ്റ് മരിച്ചു

A system error occurred.

കളിക്കുന്നതിനിടയില്‍ കുട്ടികള്‍ പെട്ടിയ്ക്ക് കുട്ടികള്‍ തീ വച്ചു ; ഉള്ളില്‍ കിടന്നുറങ്ങിയിരുന്ന 52 കാരന്‍ പൊള്ളലേറ്റ് മരിച്ചു
കളിക്കുന്നതിനിടയില്‍ വീടിനുള്ളിലെ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടി തീ വച്ച് മൂന്ന് 12 കാരന്മാര്‍ ചേര്‍ന്ന് തീ കൊളുത്തി കൊന്നത് 52 കാരനെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സെര്‍ബിയന്‍ നഗരം നോവി നാഡിലായിരുന്നു കുട്ടികള്‍ തീ വച്ചുകൊന്നത് .സ്വന്തമായി വീടില്ലായിരുന്നതിനെ തുടര്‍ന്ന് വൃദ്ധന്‍ പെട്ടിക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് .ഇതറിയാതെ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കുട്ടികള്‍ കളിയ്ക്കുന്നതിനിടെ തീയിടുകയായിരുന്നു.പെട്ടിയില്‍ നിന്നും തീ പെട്ടെന്ന് തന്നെ ഇയാളുടെ വസ്ത്രങ്ങളില്‍ കയറി പിടിച്ചു.ഗുരുതരമായി പൊള്ളലേറ്റയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടികളെ ചോദ്യം ചെയ്തു.കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു.സെര്‍ബിയന്‍ നിയമപ്രകാരം ക്രിമിനല്‍ കേസുകളില്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല.എന്നിട്ടും പോലീസ് നടപടിയുമായി മുന്നോട്ട് പോയിരിക്കുകയാണ്.

Other News in this category4malayalees Recommends