കുവൈറ്റ് വയനാട് അസോസിയേഷന് ക്രിസ്മസ് പുതുവത്സരാഘോഷം
A system error occurred.
കുവൈറ്റ് വയനാട് അസോസിയേഷന് ക്രിസ്മസ് പുതുവത്സരാഘോഷം വരവേല്‍പ്പ് 2017 ജനുവരി 12 / 13 തീയതികളില്‍ കബദ് ഫാം ഹൗസില്‍ ആഘോഷിക്കുന്നു ,കുവൈറ്റിലെ എല്ലാ വായനാട്ടുകാരെയും, ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു , കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക പരിപാടികളും കരോള്‍ സംഘവും , സമ്മാനങ്ങളുമായി ക്രിസ്തുമസ് പപ്പയും നിങ്ങളെ കാത്തിരിക്കുന്നു.