എടുത്ത ഭാഷകളിലെല്ലാം ചിത്രം സൂപ്പര്‍ഹിറ്റായി ; മലയാളത്തില്‍ കനത്ത പരാജയവും ; ദിലീപ് നായകനായ ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന് പറ്റിയതെന്ത് ?

A system error occurred.

എടുത്ത ഭാഷകളിലെല്ലാം ചിത്രം സൂപ്പര്‍ഹിറ്റായി ; മലയാളത്തില്‍ കനത്ത പരാജയവും ; ദിലീപ് നായകനായ ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന് പറ്റിയതെന്ത് ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സൈലന്റ് ചിത്രമായിരുന്നു അവര്‍ ഹോസ്പിറ്റാലിറ്റി.ഏറെ രസിപ്പിച്ച ഈ ചിത്രം ആദ്യം ഇന്ത്യയില്‍ റീമേക്ക് ചെയ്തത് സംവിധായകന്‍ രാജ് മൗലവിയായിരുന്നു.മഹേഷ് ബാബു നായകനായ ചിത്രം തെലുങ്കില്‍ വന്‍ വിജയമായി.പിന്നീട് ബംഗാളി ഭാഷയില്‍ ഫന്റേ പോരിയ ഭോഗ കണ്ടേ രേ ആയി വിജയം നേടി.ഹിന്ദിയില്‍ അജയ് ദേവഗണ്‍ സഞ്ജയ് ദത്ത് ടീം ഒന്നിച്ച സണ്‍ ഓഫ് സര്‍ദ്ദാറായപ്പോഴും പിറ്റ് .തമിഴില്‍ വല്ലഭനക്ക് പുല്ലും ആയുധം എന്ന ചിത്രവും ഹിറ്റായി.സന്താനമായിരുന്നു നായകന്‍.പല ഭാഷകളിലും ബസ്റ്റര്‍ കീറ്റിന്റെ അവര്‍ ഹോസ്പിറ്റിലാറ്റി എത്തി ഹിറ്റ് ആവര്‍ത്തിച്ചു.മലയാളത്തില്‍ പക്ഷെ കളി മാറി.ദിലീപ് നായകനായ ബിഗ്ബജറ്റ് ചിത്രമായ മര്യാദ രാമന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നു.നിക്കിഗില്‍റാണിയായിരുന്നു നായിക.ദിലീപിന്റെ കരിയറിലെ വലിയ പരാജയമായിരുന്നു.

Other News in this category4malayalees Recommends