UK News

ശക്തമായ മഴയും, 70 എംപിഎച്ച് കാറ്റും, ഒപ്പം മഞ്ഞും; ബ്രിട്ടനെ വെറുതെ വിടാതെ കാലാവസ്ഥാ ദുരിതം; സെവേണ്‍ നദിക്കരയില്‍ വെള്ളപ്പൊക്കം തടയാന്‍ സ്ഥാപിച്ച പ്രതിരോധങ്ങള്‍ തകര്‍ന്നു; ജനങ്ങളോട് വീട് വിട്ടിറങ്ങി രക്ഷപ്പെടാന്‍ നിര്‍ദ്ദേശം
 സെവേണ്‍ നദിയിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഉയരാന്‍ തുടങ്ങിയതോടെ പ്രദേശത്തെ താമസക്കാരോട് വീടുകളില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍ദ്ദേശം. ബ്രിട്ടനിലെ മറ്റ് ഭാഗങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റും, കനത്ത മഴയും, ഒരടിയോളം മഞ്ഞും പെയ്യാന്‍ സാധ്യത പ്രവചിച്ചപ്പോഴാണ് ഈ അവസ്ഥ.  കൊടുങ്കാറ്റുകള്‍ നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും യുകെയ്ക്ക് മോചനമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 11,000 വീടുകളില്‍ വൈദ്യുതി നഷ്ടമായ നിലയിലാണ്. റെയില്‍ ലൈനുകള്‍ തടസ്സപ്പെട്ട് കിടക്കുന്നുണ്ട്. നദീതീരങ്ങളിലും, തീരദേശ മേഖലയിലുമുള്ള ജനങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പിലാണ്.  അഞ്ച് ദിവസങ്ങള്‍ക്കിടെ തേടിയെത്തിയ മൂന്നാമത്തെ കൊടുങ്കാറ്റായ ഫ്രാങ്ക്‌ളിന്‍ കൊടുങ്കാറ്റ് മൂലം വിപുലമായ നാശനഷ്ടങ്ങളാണ് നേരിട്ടത്. 87 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശിയതോടെ

More »

കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കും, പക്ഷെ ജനം സ്വന്തം സുരക്ഷ നോക്കണം? തിരക്കുള്ള ട്യൂബില്‍ താന്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി; കേസുകള്‍ അത്രയ്ക്കും കൂടുതലെന്ന് ജാവിദ്; രോഗബാധിതര്‍ ജോലിക്ക് ഇറങ്ങരുതെന്നും ഉപദേശം
 ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം അപ്പാടെ നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ആ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പോയി സ്വയം കുഴിയില്‍ ചാടില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് സാക്ഷാല്‍ ഹെല്‍ത്ത് സെക്രട്ടറിയാണ്. തിരക്കേറിയ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നാണ് സാജിദ് ജാവിജ്

More »

ബര്‍മിംഗ്ഹാമില്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി; വീടുകള്‍ കുലുങ്ങി, മുഴക്കം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വരെ കേട്ടു
 ഇന്നലെ രാത്രിയിലുണ്ടായ ഭൂമികുലുക്കത്തില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കിടുങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബര്‍മിംഗ്ഹാമിലെയും, ബ്ലാക്ക് കണ്‍ട്രിയിലെയും പ്രദേശവാസികളെ ഞെട്ടിച്ചു.  ബര്‍മിംഗ്ഹാമില്‍ നിന്നും മൂന്ന് മൈല്‍ അകലെ നോര്‍ത്ത്-വെസ്റ്റ് പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. എം6

More »

നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം ജനപ്രീതി തിരിച്ചു കിട്ടാനോ ? ബോറിസിന്റെ തീരുമാനം തെറ്റെന്ന് ആരോഗ്യ വിദഗ്ധര്‍ ; ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 75 കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അതിജീവനം എന്നത് അനിവാര്യമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ പഴയ ഊര്‍ജ്ജത്തിലേക്കെത്താന്‍ വെല്ലുവിളിയാണ്. രണ്ടു വര്‍ഷത്തിലേറെയായി കോവിഡിനോട് പൊരുതുന്ന സമൂഹം ഇനിയും നിയന്ത്രണങ്ങളില്‍ മുന്നോട്ട് പോകുന്നത് സര്‍ക്കാരിനും പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ പുതിയ മാതൃക സ്വീകരിച്ച് എല്ലാ നിയന്ത്രണവും

More »

കാലാവസ്ഥാ ദുരിതം തീര്‍ന്നിട്ടില്ല! അടുത്ത രണ്ട് ദിവസവും യുകെയില്‍ കനത്ത മഴ തുടരും; സെവേണ്‍ നദിക്കരയില്‍ വെള്ളപ്പൊക്ക സാധ്യത; കൂടുതല്‍ ഭവനങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു, 30000 വീടുകളില്‍ വൈദ്യുതിയില്ല
 യുകെയില്‍ കൂടുതല്‍ മഴ ആഞ്ഞടിക്കുന്നതോടെ വെള്ളപ്പൊക്ക സാധ്യതയുമേറുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുകയാണ് മോശം കാലാവസ്ഥ.  ഡഡ്‌ലി, യൂനീസ്, ഫ്രാങ്ക്‌ളിന്‍ കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചതോടെ 1.4 മില്ല്യണ്‍ ഭവനങ്ങളിലാണ് 72 മണിക്കൂറോളം വൈദ്യുതി നഷ്ടമായത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 30,000

More »

ബോറിസിനെതിരായ കോവിഡ് പോരാട്ടത്തില്‍ തോറ്റ് ഹെല്‍ത്ത് സെക്രട്ടറി; സൗജന്യ കോവിഡ് ടെസ്റ്റുകള്‍ ഏപ്രില്‍ 1ന് അവസാനിക്കും, ടെസ്റ്റിന് 3 പൗണ്ട് ചെലവാക്കണം; സെല്‍ഫ് ഐസൊലേഷന്‍ വ്യാഴാഴ്ച മുതല്‍ റദ്ദാകുന്നതോടെ പ്രതിരോധം ജനങ്ങളുടെ ഉത്തരവാദിത്വം
 കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുമ്പോഴും വൈറസിനെതിരെ വിജയപ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍. കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബോറിസ് വ്യാഴാഴ്ച മുതല്‍ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും, ഏപ്രില്‍ മുതല്‍ സൗജന്യ കോവിഡ് ടെസ്റ്റുകളും റദ്ദാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.  വൈറസ് ബാധിച്ച ജനങ്ങളെ നിര്‍ബന്ധിച്ച് വീട്ടിലിരുത്തുന്ന പദ്ധതി ഇംഗ്ലണ്ടില്‍

More »

അന്റാര്‍ട്ടിക്കയില്‍ കയറി ചൈനയുടെ കളിവേണ്ട! ഓസ്‌ട്രേലിയ-ചൈന പോര് മഞ്ഞുറഞ്ഞ പ്രദേശത്തേക്കും; ഭൂഖണ്ഡത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ നേരിടാന്‍ 800 മില്ല്യണ്‍ ഡോളര്‍ ഇറക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
 അന്റാര്‍ട്ടിക്കയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഓസ്‌ട്രേലിയ. മുന്‍പ് ഒരു രാജ്യവും എത്തിച്ചേരാത്ത മേഖലകളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും, അന്വേഷണങ്ങളും നടത്താന്‍ അടുത്ത പത്ത് വര്‍ഷത്തില്‍ 804 മില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാനാണ് സ്‌കോട്ട് മോറിസണ്‍ ഒരുങ്ങുന്നത്.  എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഈസ്റ്റ്

More »

കോവിഡ് ബാധിച്ചെങ്കിലും ഔദ്യോഗിക ജോലികള്‍ റദ്ദാക്കാതെ എലിസബത്ത് രാജ്ഞി ; തലവേദനയും ജലദോഷവും മാത്രം, ഗുരുതരമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് ; പ്രായമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ സംഘം
എലിസബത്ത് രാജ്ഞിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. ജലദോഷവും തലവേദനയും മാത്രമൊള്ളൂവെന്നും ഔദ്യോഗിക ജോലികള്‍ മുടക്കമില്ലാതെ ചെയ്യുന്നുണ്ടെന്നും കൊട്ടാരം അറിയിച്ചു. മൂന്ന് ഡോസുകള്‍ എടുത്തതിനാല്‍ പ്രതിരോധ ശേഷിയുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. പ്രൊഫ സര്‍ ഹഗ് തോമസിന്റെ

More »

ഭവനവിലയില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വര്‍ദ്ധന; ശരാശരി വിലയില്‍ 8000 പൗണ്ടിന്റെ കുതിച്ചുചാട്ടം; വില വര്‍ദ്ധനയ്ക്ക് കരുത്തേകുന്നത് രണ്ടാമത്തെ വീട് വാങ്ങുന്നവര്‍
 ബ്രിട്ടനില്‍ ശരാശരി ഭവന വിലയില്‍ 8000 പൗണ്ടിന് അടുത്ത് വര്‍ദ്ധന. ഒരു മാസത്തിനിടെയാണ് ഭവനവിലയില്‍ ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രതിമാസ വര്‍ദ്ധനവില്‍ ഇത്രയും വലിയ കുതിച്ചുചാട്ടമെന്നാണ് വിദഗ്ധരുടെ പക്ഷം. ഫെബ്രുവരിയില്‍ 7785 പൗണ്ടാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്.  ഇതോടെ ബ്രിട്ടനിലെ ശരാശരി ഭവനങ്ങള്‍ക്ക് 348,804 പൗണ്ടെന്ന റെക്കോര്‍ഡ് തുകയാണ്

More »

19000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങളും ഗ്ലാസുകളും ,തിരഞ്ഞെടുപ്പില്‍ 20000 പൗണ്ട് ചിലവാക്കി, സ്റ്റാര്‍മറിനായി ലോര്‍ഡ് അല്ലി ഒരുപാട് സഹായിക്കുന്നു ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ വിവാദത്തില്‍

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. ജൂലൈയില്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട്

ഈസ്റ്റ് ലണ്ടനില്‍ 30 കാരിയുടെ കൊലപാതകം ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഈസ്റ്റ് ലണ്ടനില്‍ 30 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സ്ത്രീയെ സഹായിച്ചയാളാണ് അറസ്റ്റിലായ ഒരാള്‍. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ടവര്‍ ഹാംലെറ്റിലെ ഡക്കറ്റ് സ്ട്രീറ്റിലെ വിലാസത്തില്‍ ഒരു സ്ത്രീക്ക് കുത്തേറ്റതായി പൊലീസ്

ജയിലുകള്‍ നിറഞ്ഞതിന് പിന്നാലെ തടവറയില്‍ നിന്ന് മോചിപ്പിച്ചു ; പ്രതീക്ഷിച്ച പോലെ ക്രിമിനലുകള്‍ നിയമം കൈയ്യിലെടുക്കുന്നു ; ജയിലില്‍ നിന്ന് പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗീക അതിക്രമം ; 31 കാരന്‍ ഒളിവില്‍

ജയിലുകളില്‍ പ്രതികളുടെ എണ്ണമേറിയതോടെ വലിയൊരു വിഭാഗത്തെ പുറത്തുവിട്ട നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. പല ക്രിമിനലുകളും പുറത്തിറങ്ങി വൈകാതെ തനി സ്വഭാവം കാണിക്കുകയാണ്. സ്ഥിരം കുറ്റവാളിയായ 31 കാരന്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലൈംഗീക അതിക്രമം നടത്തി. ജയിലില്‍ നിന്ന്

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച എട്ട് പേര്‍ മുങ്ങിമരിച്ചു; കഴിഞ്ഞ ദിവസം മാത്രം ചെറുബോട്ടുകളില്‍ യുകെയില്‍ എത്തിയത് 801 പേര്‍; മരണം മുന്നില്‍ കണ്ടും യാത്ര ചെയ്യാന്‍ തയ്യാറായി അനധികൃത കുടിയേറ്റക്കാര്‍

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കവെ എട്ട് കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. ഫ്രാന്‍സ് തീരത്ത് നിന്നും യുകെയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. യുകെയിലെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാത്രം 801 പേരാണ് ചാനല്‍ കടന്നെത്തിയതെന്നാണ് കണക്കുകള്‍

സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ദേഹത്ത് ബ്ലീച്ചൊഴിച്ചു, അടിനാഭിയില്‍ കത്തി കുത്തിയിറക്കി; അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത് ചോരയില്‍ കുളിച്ച യുവാവിനെ; അക്രമണം നടത്തിയ 37-കാരിക്ക് ജയില്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകനെ ബ്ലീച്ചൊഴിക്കുകയും, അടിനാഭിയില്‍ കത്തി കുത്തിയിറക്കുകയും ചെയ്ത പിയാനിസ്റ്റിനെ ജയിലിലേക്ക് അയച്ചു. 37-കാരി മാര്‍ലെനാ മെസിന്‍സ്‌ക ഷിബാഷിയാണ് ഇര ഉറങ്ങുന്നത് വരെ കാത്തിരുന്ന ശേഷം കെമിക്കലുകള്‍ കോരിയൊഴിച്ചത്. ഇരുട്ടില്‍

ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലെ 100 പൗണ്ട് പാര്‍ക്കിംഗ് ഫീസ് ഫൈനുകള്‍ അടയ്‌ക്കേണ്ടതുണ്ടോ? നിശ്ചിത സ്ഥലത്ത് യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്തില്ലെന്ന പേരിലുള്ള ഫൈന്‍ അനധികൃതമോ?

ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലെ മോട്ടോറിസ്റ്റ് കോണ്‍ട്രാക്ടര്‍ അയയ്ക്കുന്ന പ്രൈവറ്റ് ഫൈനുകള്‍ അനധികൃതമെന്ന് ആരോപണം. യാത്രക്കാരെ ഇറക്കാനും, കയറ്റാനും പണം നല്‍കിയിട്ടുള്ള നിശ്ചിത സ്ഥലത്തിന് പകരം പുറത്ത് നിന്നും ആളെ എടുക്കുന്നതിന്റെ പേരിലാണ് ഈ ഫൈന്‍ ഈടാക്കുന്നത്. എന്നാല്‍