Cinema

കെജിഎഫ് മൂന്നാംഭാഗം സത്യമോ ? ആരാധകര്‍ക്ക് മറുപടി നല്‍കി എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍
ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് കെ.ജി.എഫ് ചാപ്ടര്‍ 2. സൂപ്പര്‍ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിനായി കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമായിരുന്നു ചിത്രത്തിന്റേത്. ഈ മാസം 14നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. അതേസമയം ടെയില്‍ എന്‍ഡില്‍ നല്‍കിയ സൂചനകള്‍ പ്രകാരം അ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമാണ്. കെ,ജിഎഫ് ചാപ്റ്റര്‍ 2 ന്റെ ടെയ്ല്‍ എന്‍ഡിലാണ് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രേക്ഷകര്‍ക്കുള്ള സൂചന നല്‍കിയിരിക്കുന്നത്. യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായ് വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് പുതിയ ചിത്രത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത്

More »

അന്ന് ഞാനെന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമോര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു: സഞ്ജയ് ദത്ത്
കെ.ജി.എഫ് ചാപ്റ്റര്‍ ടു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വില്ലനായി വേഷമിട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനും പ്രശംസ ഉയരുകയാണ്. കാന്‍സറിന്റെ പിടിയിലായിരിക്കുമ്പോഴാണ് സഞ്ജയ് ദത്ത് കെ.ജി.എഫില്‍ അഭിനയിച്ചിരുന്നത്. കാന്‍സര്‍ പിടിപ്പെട്ട സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്. ഭാര്യയേയും കുഞ്ഞുങ്ങളേയും

More »

അംബേദ്കറും നരേന്ദ്രമോദിയും ഒരുപോലെയെന്ന് ഇളയരാജ; രൂക്ഷവിമര്‍ശനം
ഭരണഘടന ശില്‍പി ബിആര്‍ അംബേദ്കറേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തമ്മില്‍ താരതമ്യപ്പെടുത്തി സംവിധായകന്‍ ഇളയരാജ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും എന്നാണ് ഇളയരാജയുടെ അഭിപ്രായം . ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍'

More »

ഇപ്പോഴാണ് ലോകം കണ്ടത്, അന്നെനിക്ക് ഒരു കിലോ അരിയുടെ വിലപോലും അറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് മീര ജാസ്മിന്‍
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവിനൊരുങ്ങുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മുമ്പ് ആരുടെയും പിന്തുണയില്ലാതെ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്നും അക്കാലത്ത് ഒരു കിലോ അരിയുടെ നിശ്ചിത വില പോലും തനിക്ക്

More »

താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടത്: രാം ഗോപാല്‍ വര്‍മ്മ
'കെജിഎഫ് 2' നേടുന്ന വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് ബോളിവുഡിന് പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. 'കെജിഎഫിന്റെ മോണ്‍സ്റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം

More »

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയുടെ തോളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു'; രസകരമായ ഓര്‍മ്മയുമായി തിരക്കഥാകൃത്ത്
 മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന് വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത്

More »

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപ്പിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല കിളി ശരിക്കും പാറി
കമല്‍ഹാസന്‍ നായകനായ 'ഉത്തമവില്ല'ന്റെ ക്ലൈമാക്‌സ് ഷൂട്ട് ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നടന്നപ്പോള്‍, കമല്‍ഹാസനെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ലഗീത് ജോണ്‍ എന്നയാള്‍ സിനിമാ ഗ്രൂപ്പായ മൂവീ സ്ട്രീറ്റില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാണ്. ലഗീതിന്റെ കുറിപ്പ് ഇങ്ങനെ.. 2014 മാര്‍ച്ചാണോ ഏപ്രിലാണോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല, ബാംഗ്ലൂര്‍

More »

വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം; വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
സുരേഷ് ഗോപിയില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വിഷുക്കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരമാണെന്നും അതിനെ വിമര്‍ശനത്തിന് വിധേയമാക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ്

More »

കെജ്എഫ് 2 ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 134.5 കോടി രൂപ
വിജയത്തില്‍ തിളങ്ങി കെജിഎഫ് 2. ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം ദിന കളക്ഷന്‍ റിപ്പോര്‍ട്ട്

More »

സില്‍ക്ക് സ്മിത തന്നെ അടിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷക്കീല

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നടി ഷക്കീല. ഒരു ഷോട്ടില്‍ അവര്‍ എന്നെ അടിച്ചതിന്റെ ദേഷ്യത്തില്‍

കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ്.. ഹോട്ടല്‍ റൂമുകളില്‍ ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ല, പല സ്ത്രീകളും തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നടി സുമലത

മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമതല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ്

ആറ് വര്‍ഷത്തെ പ്രണയം.. ഒടുവില്‍ 'മുടിയന്‍' വിവാഹിതനായി

നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി

കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും

പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ നിവില്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാണ് നിവിന്റെ

ഇന്ദ്രജിത്ത് അനുരാഗ് കശ്യപിനൊപ്പം ബോളിവുഡിലേക്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍