World

നാട്ടിലേക്ക് തിരിച്ചുവരണം ; ആഗ്രഹം അറിയിച്ച് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് വിദ്യാര്‍ത്ഥി
റഷ്യയ്ക്ക് എതിരായി പോരാടാന്‍ യുക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന സായ് നികേഷ് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് നാട്ടിലേക്ക് തിരിച്ചുവരണെന്ന് സായ് അറിയിച്ചത്. ഇരുപത്തൊന്നുകാരനായ സായ് നികേഷ് ഇന്റര്‍നാഷണല്‍ റീജിയന്‍ ഫോര്‍ ടെറിടോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശിയായ നികേഷ് യുക്രൈനിലെ ഖാര്‍കിവ് നാഷണല്‍ എയറോ സ്‌പേസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. 2018ലാണ് സായ് ഉപരി പഠനത്തിനായി യുക്രൈനിലേക്ക് പോയത്. ഈ വര്‍ഷം ജൂലൈയോടെ പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തേണ്ടതായിരുന്നു. ഇതിനിടെയില്‍ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധത്തില്‍ നേരിട്ട് പോരാടണം എന്ന

More »

യുക്രൈന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ ; ആയുധം നല്‍കുന്ന നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ വന്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് സൂചന
യുക്രൈന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.ഇത് റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍

More »

എവിടെയാണ് നിങ്ങളുടെ മകനെന്ന് അന്വേഷിക്കൂ', ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടേക്കാന്‍ സാധ്യത ഉണ്ടെന്നും റഷ്യന്‍ മാതാക്കളോട് സെലന്‍സ്‌കി
ഉക്രൈന്‍ റഷ്യ യുദ്ധം അതി രൂക്ഷമായതിന് പിന്നാലെ റഷ്യന്‍ മാതാക്കളോട് അഭ്യര്‍ത്ഥനയുമായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. നിങ്ങളുടെ മക്കളെ യുദ്ധത്തിന് അയക്കരുത്. നിങ്ങളുടെ മകന്‍ എവിടെയാണെന്ന് അന്വേഷിക്കണം. ഉക്രൈനെതിരായ യുദ്ധത്തില്‍ അവരെ അയച്ചിരിക്കുകയാണ് എന്ന് സംശയം തോന്നുന്നുവെങ്കില്‍ ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍

More »

ഞാന്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റാണ്, രണ്ടു കുട്ടികളുടെ പിതാവും ; രാസായുധ ആരോപണം തള്ളി സെലന്‍സ്‌കി
യുക്രൈനില്‍ രാസായുധങ്ങളോ മറ്റ് ജൈവായുധങ്ങളോ വികസിപ്പിച്ചിട്ടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യ അത്തരത്തില്‍ ഒരു ആക്രമണം നടത്തിയാല്‍ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ്

More »

അമേരിക്കയെ തഴഞ്ഞ് സൗദിയും യു.എ.ഇയും ; റഷ്യ യുക്രൈന്‍ യുദ്ധവും എണ്ണ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാനുള്ള ബൈഡന്റെ ശ്രമത്തിന് തിരിച്ചടി
അമേരിക്കയെ തഴഞ്ഞ് സൗദിയും യു.എ.ഇയും. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്.

More »

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു ; മരണം ശസ്ത്രക്രിയ കഴിഞ്ഞു രണ്ട് മാസത്തിന് ശേഷം
പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു. 57 വയാസിരുന്നു. ശസ്ത്രക്രിയ നടത്തിയ മേരിലാന്‍ഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഡേവിഡ് ബെന്നറ്റിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ചൊവ്വാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ബെന്നറ്റ് മരിച്ചത്. അതേസമയം, മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍

More »

ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുടുങ്ങിപ്പോയപ്പോള്‍ സഹായിച്ചതിന് കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി , ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും നന്ദി ; പാക് വിദ്യാര്‍ത്ഥിനി
യുക്രൈനില്‍ നിന്ന തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ അധികൃതര്‍ക്ക് നന്ദി അറിയിച്ച് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനി. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് യുദ്ധത്തില്‍ കുടുങ്ങിയ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖിനെ രക്ഷപ്പെടുത്തിയത്. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് കീവിലെ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസ്മ ഷഫീഖ് നന്ദി

More »

യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമായി മാറി റഷ്യ
യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമായി മാറി റഷ്യ. ആഗോള രാജ്യങ്ങളും കമ്പനികളും റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉപരോധങ്ങളുടെ പ്രവാഹമാണ്. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന കാസ്റ്റല്ലം.എഐ യാണ് കണക്കുകള്‍ പുറത്ത് വിട്ടത്. യുക്രൈനിയന്‍ വിമത പ്രദേശങ്ങളായ

More »

യുക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ; ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യാനാഗ്രഹിച്ച തമിഴ്‌നാട്ടുകാരന്റെ ജീവിതം മാറ്റി യുദ്ധം
യുക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് യുക്രൈനിലെ സേനയില്‍ ചേര്‍ന്നത്. 21 വയസുകാരനായ സൈനകേഷ് 2018ലാണ് ഉപരി പഠനത്തിനായി യുക്രൈനിലേക്ക് പോയത്. ഖാര്‍കിവിലെ നാഷണല്‍ എയ്‌റോസ്‌പേസ് യൂണവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. സൈനകേഷ് ഈ വര്‍ഷം

More »

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ

ടാങ്കര്‍ മറിഞ്ഞതോടെ ഇന്ധനം ശേഖരിക്കാന്‍ നെട്ടോട്ടം ; നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ യിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു

ഇസ്രയേലിന് തിരിച്ചടിച്ച് ഹിസ്ബുള്ള ; സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ; നാലു സൈനികര്‍ കൊല്ലപ്പെട്ടു, 60 ഓളം പേര്‍ക്ക് പരിക്ക്

ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ്

ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര്‍

തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !

പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക്

ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന